നമ്മൾ സംസാരിക്കാൻ പോകുന്നത് ടോപ്പിക്ക് വെരിക്കോസ് വെയിൻ എന്ന പ്രശ്നം സ്ത്രീക്കും പുരുഷനും ഒരുപോലെ വരാൻ സാധ്യതയുള്ളതാണ് അത് പ്രത്യേകിച്ച് സ്ത്രീക്ക് മാത്രമേ പുരുഷൻ മാത്രം വരുന്ന ഒരു രോഗമല്ല നമ്മുടെ ജോലിയുമായി ബന്ധപ്പെട്ട് വരുന്ന ഒരു അസുഖമാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. മിക്കവാറും ഇത് കൂടുതൽ സമയം നിൽക്കുന്ന ആളുകൾക്ക് ആണ് ഇത് കൂടുതലായി വരുന്നത് പ്രൊഫഷണൽ വൈസ് ഒരു ടീച്ചർ ആയിട്ട് അല്ലെങ്കിൽ കോളേജിലെ ലക്ചറർ ആയിട്ടോ ഇല്ലെങ്കിൽ ഒരു ട്രാഫിക് പോലീസ് ആയിട്ടോ കാല് തൊട്ട് വൈകുന്നേരം വരെ നിൽക്കുന്നതിൽ ആണ് ഇത് കൂടുതലായും വരുന്നത്.
അതല്ലാതെ പ്രഗ്നൻസി ടൈമിൽ എല്ലാവർക്കും വെരിക്കോസ് വെയിൻ പ്രശ്നമുണ്ടാക്കും അതൊരു 30 ശതമാനം ആളുകൾക്ക് അത് രോഗമായി കൺവെർട്ട് ആകും ബാക്കിയുള്ള 70% സാധാരണ ആയി മാറുന്നത്. വെരിക്കോസ് വെയിൻ ലക്ഷണം ആദ്യമായി കാണുന്നത് കാലിലെ ഞരമ്പുകൾ തടിച്ചു നിൽക്കുന്നതാണ് ഇങ്ങനെ കാണുമ്പോൾ വിചാരിക്കും ഞരമ്പിനെ പ്രശ്നമാണെന്ന് വെയിൻ പ്രോബ്ലം ആണ് നമ്മുടെ കാലിലെ രക്തം ഹാർട്ട്ലേക്ക് തിരിച്ചു കൊണ്ടു പോകുന്ന ഒരു ചാനലാണ് ആ ചാനലിൽ വല്ല ബ്ലോക്ക് ഉണ്ടെങ്കിലോ വല്ല കുഴപ്പവും ഉണ്ടെങ്കിലോ അത് തിരിച്ച് ഹാർട്ട് ലേക്ക് പോകാതെ കാലിൽ തന്നെ നിൽക്കുന്നതിനെ ആണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. എന്തൊക്കെയാണ് ലക്ഷണങ്ങൾ ആളുകൾക്ക് ആദ്യം കാണുന്നത് ഞെരമ്പുകൾ തടിച്ചി ട്ടാണ് രണ്ടാമത് കാലിലും ചുറ്റിലും ചൊറിച്ചിൽ ഉണ്ടാവും. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.