ഇത് ഇങ്ങനെ ചെയ്താൽ കുടലിലെ അഴുക്കുകൾ എല്ലാം പോയി കുടൽ ക്ലീൻ ആകും

രോഗികളും അവരുടെ പ്രശ്നത്തിന് കൂടെ പറയുന്ന ഒരു പ്രോബ്ലം ആണ് ശരിക്കും വയറ്റിൽ നിന്നു പോകുന്നില്ല എന്നുള്ളത്. വയറു വീർത്തിരിക്കുന്ന പോലെയാണ് രാവിലെ ഒന്ന് ടോയ്‌ലറ്റിലേക്ക് പോയി കഴിഞ്ഞാലും കംപ്ലീറ്റ് ആയിട്ട് പോയി എന്നുള്ള ഒരു ഫീൽ കിട്ടുന്നില്ല കീഴ്വായു ശല്യം വളരെ കൂടുതലാണ് എന്നൊക്കെ ഇത്തരത്തിലുള്ള ആളുകൾ പൊതുവേ ചെയ്യുന്നത് എന്താണെന്നുവെച്ചാൽ എവിടുന്നെങ്കിലും വയറിളക്കത്തിനുള്ള മരുന്ന് വാങ്ങി കഴിക്കാനാണ് പൊതുവെ കാണാറുള്ളത് ഇത്തരത്തിൽ ചെറുകുടലും വൻകുടലും മലം കെട്ടി കഴിഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തെല്ലാം ആണ്.

എന്താണ് മലം കെട്ടി കടക്കാനുള്ള കാരണം എന്നൊക്കെയാണ് ഇന്ന് ഞാൻ നിങ്ങളുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നത് നോർമൽ ആയിട്ട് നമ്മൾ കഴിക്കുന്ന ഭക്ഷണം അന്നനാളത്തിൽ കൂടിപ്പോയി ആമാശയത്തിൽ എത്തി ചെറുകുടൽ വൻകുടൽ എല്ലാ പ്രോസസ് കഴിഞ്ഞ് ആണ് രാവിലെ മലം ആയിട്ട് പുറത്തേക്ക് പോകുന്നത് . നമ്മുടെ വയറിന് ആവശ്യമില്ലാത്ത സാധനങ്ങൾ ആണ് നമ്മുടെ ശരീരത്തിനു വേണ്ട മിനറൽസ് വെള്ളത്തെയും അബ്സോർപ്ഷൻ എടുക്കുന്നത് ചെറുകുടൽ വൻകുടൽ വെച്ചാണ് ഇതിന് ആവശ്യമില്ലാത്ത പ്രോഡക്റ്റ് ആണ് മലം ആയിട്ട് പോകുന്നത്. ഇത്തരത്തിൽ മലം ആയിട്ട് പോകാതിരുന്നാൽ എന്താണ് സംഭവിക്കുക? എന്ന ആരോഗ്യമുള്ള വരാണ് ഒന്നോ രണ്ടോ തവണ മാത്രം ടോയ്‌ലറ്റിലേക്ക് പോകാറുണ്ട്. 300 ഗ്രാം മുതൽ 500 ഗ്രാം വരെ ആണ് മലം പുറത്തേക്ക് പോകാറുള്ളത് എന്നാൽ ഇത്തരത്തിൽ കൂടുതൽ ആയിട്ട് അല്ലെങ്കിൽ വളരെ കുറവായി പോകുമ്പോഴാണ് ഇത് കെട്ടികിടക്കുന്നു എന്നും ഒരു അവസ്ഥ സംഭവിക്കുന്നത് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.