ശ്രദ്ധിക്കുക സ്ഥിരമായി മുട്ട കഴിക്കുന്നവർ ആണോ ഇത് അറിയാതെ പോകരുത്

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാനായി പോകുന്നത് ഒരുപാട് ആളുകൾ ചോദിക്കാറുണ്ട് പരിപാടി വീഡിയോകളിൽ മുട്ട യെ കുറിച്ച് സപ്പോർട്ടുമായി സംസാരിക്കാറുണ്ട്. ഡോക്ടർ എന്താണ് മുട്ടയുടെ അംബാസിഡർ? എന്ന് ചോദിക്കുന്ന ആളുകളുണ്ട് അംബാസിഡർ ആയിട്ടല്ല നമ്മൾ മുട്ടയെ കുറിച്ച് പറയുന്നത് എന്നാലും എന്താണ് മുട്ടയെ കുറിച്ചുള്ള കാര്യം ഒത്തിരി ആളുകൾ ചോദിക്കാനുള്ള ഒരു കാര്യമാണ് നേരിട്ട് ഡോക്ടറേറ്റ് ഇത്രയും ഏറെ നാൾ പഠിച്ചത് ശീലിച്ചത് പഠിപ്പിച്ചത് ഡോക്ടർമാർ തന്നെ പറയുന്നത്, മുട്ട എന്ന് പറയുന്നത് വളരെ അപകടകരമായ ഒരു കാര്യമാണ് , അതുകൊണ്ട് അത് സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാൻ, മുട്ടയുടെ മഞ്ഞക്കുരു ഉണ്ണി എന്നൊക്കെ പറയുന്നത് അത് വളരെ അപകടകരമായ ഒരു കാര്യമാണ് നിങ്ങൾ വേണമെങ്കിൽ മുട്ടയുടെ വെള്ള കഴിച്ചോ എന്നരീതിയിൽ വരെ പറയുന്നുണ്ട്. ഞാൻ കൊല്ലങ്ങൾ ആയിട്ട് മുട്ടയുടെ മഞ്ഞക്കുരു കഴിക്കാറില്ല.

എന്ന രീതിയിലാണ് പ്രധാനമായും പറയുന്നത് ഡോക്ടർ ഇങ്ങനെ പറയുമ്പോൾ ഞങ്ങൾ ഒരു പേടി സത്യം പറഞ്ഞാൽ കഴിക്കാമോ മുട്ടയുടെ ഉണ്ണിയെ കൂടി കഴിച്ചാൽ കുഴപ്പം ഉണ്ടാകുമോ? ഇങ്ങനെയെല്ലാം പേടിയോടെ ചോദിക്കുന്ന ആളുകളുണ്ട്. ഒരുപാട് ആളുകൾക്ക് ഈ ഒരു സംശയം കാണും. ശരിക്ക് മുട്ട ഇങ്ങനെ കഴിക്കാമോ, എന്നുള്ള രീതിയിൽ, അങ്ങനെ സംശയമുള്ള ആളുകൾക്ക് മാത്രമേ വേണ്ടിയാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത് എന്താണ് മുട്ടാ ഇത്രയും വലിയ ഒരു പ്രശ്നക്കാരൻ എന്ന രീതിയിൽ ചിത്രീകരിച്ചത് ഇത്രയും നാൾ എന്ന് പറയുന്നത് പല റിസർച്ച് കൂടി ഭാഗമായിട്ട് നമ്മുടെ കൊളസ്ട്രോൾ ലെവൽ ഇനെ കൂട്ടുന്നുണ്ട്. ഹാർട്ട് കൾക്ക് ബ്ലോക്ക് ഉണ്ടാക്കുന്നുണ്ട് . ഹാർട്ടറ്റാക്ക് വരുന്നുണ്ട് ഇങ്ങനെ പല പല രീതിയിലുള്ള പഠനങ്ങൾ ഇതിനെല്ലാം ഭാഗമായിട്ടാണ് മുട്ട യെ കുറിച്ചും വെളിച്ചെണ്ണ കുറിച്ചും ഈയൊരു അപവാദം അത് തെറ്റായ ഒരു വിവരമാണ് അത് തെറ്റായിരുന്നു രീതിയിലാണ് അത് വന്നത് അതുകഴിഞ്ഞ് പല റിസർച്ച് കളും അത് തെളിയിച്ചിട്ടുണ്ട് വെളിച്ചെണ്ണയോ മുട്ടയോ ഒന്നുമല്ല കൊളസ്ട്രോൾ ഉണ്ടാകാനുള്ള കാരണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.