ഈ മൂന്ന് ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ശ്രദ്ധിക്കുക നിങ്ങൾക്കും പ്രമേഹം വരാം

എന്റെ അടുത്ത് വരുന്ന രോഗികളിൽ ഞാൻ ഒരുപാട് കണ്ടിട്ടുള്ള പ്രശ്നം എന്താണെന്ന് വച്ചാൽ പ്രമേഹമാണ്. ഷുഗർ നെ കുറിച്ച് അല്ലെങ്കിൽ ഡയബറ്റിക് ന് കുറച്ചു രണ്ട് കാര്യങ്ങൾ പറയാനാണ് ഇന്ന് ഞാൻ ഇവിടെ വന്നിരിക്കുന്നത്. എന്താണ് പ്രമേഹം എന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം രക്തത്തിൽ പഞ്ചസാര അല്ലെങ്കിലും ഗ്ലൂക്കോസ് അളവ് കൂടി നിൽക്കുന്ന ഒരു അവസ്ഥ ഈ അവസ്ഥ വന്നു കഴിഞ്ഞിട്ടുണ്ടെങ്കിൽ ഒരുപാട് പ്രശ്നങ്ങൾ വരും എന്ന് നമുക്കറിയാം ധാരണകളുടെ കൂടെ ഒരുപാട് തെറ്റിദ്ധാരണകൾ നമുക്കിടയിൽ വരുന്നുണ്ട്. പ്രേമേഹം ലക്ഷണങ്ങൾ എന്ന് പറയുന്നത് മൂന്നു കാര്യമാണ് അമിതമായ ദാഹം വരുക, അമിതമായി വിശപ്പു വരുക. അമിതമായി ബാത്‌റൂമിൽ പോകണമെന്ന് തോന്നുക. ഇതു മൂന്നുമാണ് ക്ലാസിക് ലക്ഷണം എന്ന് പറയുന്നത്.

   

ഇതു മൂന്നും ഉണ്ട് എന്നുണ്ടെങ്കിൽ ഡയബറ്റീസ് ഉണ്ടോ എന്ന് നമുക്ക് ആലോചിക്കാം വീട്ടിൽ ആർക്കെങ്കിലും ഉണ്ട് പാരമ്പര്യമായി ഉണ്ടെങ്കിൽ നമുക്ക് ആലോചിക്കാം ഇതൊന്നും കൂടാതെ സാധാരണ ഒരു വ്യക്തിക്ക് പ്രമേഹം വരുമോ എന്ന ചോദ്യത്തിന് നിങ്ങൾ നോക്കേണ്ടത് നിങ്ങളുടെ ജീവിത രീതിയിലേക്കാണ് നമ്മുടെ ജീവിതരീതി ഒരുപാട് നന്ദി ഇപ്പോൾ സ്വാധീനിക്കുന്നുണ്ട്. ഈ ഒരു അസുഖം നമുക്ക് വരുന്നതിൽ ഉദാഹരണമായി പറഞ്ഞാൽ നന്നായി തടിച്ച ഒരാൾ തോന്നിയപോലെ ഭക്ഷണം കഴിക്കുന്ന ഒരാൾ ഇതു രണ്ടും കൂടാതെ ഒരുപാട് ഫാസ്റ്റ് ഫുഡ്‌, സ്വീറ്റ്, സ്മോക്ക് ചെയ്യുന്ന ആളുകൾ മദ്യപിക്കുന്ന ആളുകൾ ഇതൊക്കെ ഉള്ള ആളുകൾ ആണെങ്കിൽ എപ്പോഴാണ് പ്രമേഹം വന്നു എന്ന് ചോദിക്കേണ്ട ആവശ്യം മാത്രമേയുള്ളൂ. ഇതൊന്നുമല്ല എന്നുണ്ടെങ്കിൽ പ്രമേഹം വരാമോ വരാം അതിനുള്ള ഒരു സാധ്യതയുണ്ട്. കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.