ഇങ്ങനെ ചെയ്താൽ ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ താരൻ പൂർണമായും മാറും

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ ആയി പോകുന്നത് ഡാൻഡ്രഫ് എന്ന് പറയുന്ന കാര്യം നമ്മൾ പലതവണയായി കേട്ടിട്ടുണ്ട് ആരോഗ്യമാസിക കളിൽ വായിച്ചിട്ടുണ്ട്. യൂട്യൂബിൽ തന്നെ പലതരം ടിപ്പുകൾ കണ്ടിട്ടുണ്ട് ഇതെല്ലാം നമ്മൾ പല രീതിയിൽ ട്രൈ ചെയ്തിട്ടും നമുക്കി ഡാൻഡ്രഫ് പ്രശ്നം സ്ഥിരം ആയിട്ടുള്ള ഒരു സൊലൂഷൻ കിട്ടുന്നില്ല എന്നുണ്ടെങ്കിൽ അവർക്ക് ആയിട്ടാണ് ഈ വീഡിയോ കാരണം റിപ്പീറ്റ് പ്രശ്നങ്ങൾ വരുന്നു. ചികിത്സ ചെയ്യുമ്പോൾ കുറയും. ഇതാണ് ഭൂരിഭാഗം സംഭവങ്ങളിലും സംഭവിക്കുന്നത് പത്ത് ഇരുപത് ശതമാനം ആളുകൾക്ക് അതിനുള്ള റിസൾട്ട് ലഭിക്കും. പക്ഷേ 30% ആളുകൾക്കും വീണ്ടും വരികയും ചെയ്യും.

‘എന്താണ് അതിന്റെ യഥാർത്ഥ കാരണം? ആർക്കൊക്കെയാണ് ഈയൊരു ഡാൻഡ്രഫ് മായിട്ടുള്ള പ്രശ്നങ്ങൾ വരുന്നത് എന്നതാണ് നമ്മൾ ആദ്യം നോക്കേണ്ടത് ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് ഈ age ആണ് ഒരു പ്രായം പ്രത്യേകിച്ചും വളരെ ഹോർമോൺ വേരിയേഷൻ ഉണ്ടാക്കുന്ന ഒരു പ്രായം ഉണ്ട് ഒരു 14 മുതൽ 20 വയസ്സ് വരെയുള്ള പ്രായം എന്നുപറയുന്നത് വളരെ പ്രാധാന്യമുള്ള ഒരു പ്രായമാണ്. ഈ ഗ്രൂപ്പിൽ ഉള്ള ആളുകൾ ആണ് ഡാൻഡ്രഫ് പ്രശ്നം കൂടുതൽ ആയിട്ടുള്ളത്. പിന്നെ പറയുന്നത് പ്രായമാകുന്നതിനെ അനുസരിച്ച് ഈ ഡാൻഡ്രഫ് പ്രശ്നം കുറയാറുണ്ട്.അതുകൊണ്ടാണ് പറയുന്നത് ഓർ മോഡൽ ഇൻ ബാലൻസ് എന്ന് പറയുന്നതും ഡാൻഡ്രഫ് ഉണ്ടാക്കുന്ന ഒരു പ്രധാന കാരണമാണ്. ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.