ഇങ്ങനെ മുഖത്ത് വെറും മൂന്നേ മൂന്ന് ദിവസം ഗ്ലിസറിൻ പുരട്ടിയാൽ

നമ്മൾ സിറം ഇതുപോലെ ക്രീമുകൾ എല്ലാം പരിചയപ്പെടുത്തുന്ന സമയത്ത് എങ്ങനെയാണ് നമ്മൾ ഏറ്റവും കൂടുതൽ ആയിട്ട് ഉപയോഗിച്ചുള്ള ഒരു സാധനമാണ് ഗ്ലിസറിൻ ഗ്ലിസറിൻ പല കാര്യങ്ങളിലും നമ്മൾ ഉപയോഗിക്കുമ്പോൾ ആളുകൾ ചോദിച്ചിട്ടുള്ള ഒരു കാര്യം ആണ് നിങ്ങൾക്ക് ആരെങ്കിലും ഗ്ലിസറിൻ കൈവശം തന്നിട്ടുണ്ടോ എന്ന് ഇത്രയുമധികം ഗ്ലിസറിൻ ഉപയോഗിക്കാനുള്ള കാരണമെന്താണ് എന്താണ് ഇതിന്റെ ഗുണം എന്നൊക്കെ ചോദിച്ചിട്ടുണ്ട്? ഗ്ലിസറിൻ എല്ലാവർക്കും അറിയാവുന്ന സാധനം ആണ് എന്ന് ഞാൻ തെറ്റിദ്ധരിച്ചു അതുകൊണ്ടാണ് അതിനെക്കുറിച്ച് കൂടുതലായി ഒന്നും ഞാൻ പറയാതിരുന്നത്. ഇന്നു ഞാൻ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ഗ്ലിസറിൻ പ്രധാന ചേരുവയായി ഉപയോഗിക്കുന്ന ഒരു അടിപൊളി റെമഡി ആണ് അതുകൊണ്ടുതന്നെ ആളുകൾ സ്ഥിരമായി ഗ്ലിസറിന് കുറിച്ച് ചോദിക്കുന്നത് കൊണ്ട് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒന്നുരണ്ടു കാര്യങ്ങൾ ഞാൻ പറയാം.

ഗ്ലിസറിൻ സത്യത്തിൽ സൗന്ദര്യവർദ്ധക വസ്തുക്കൾ അത് എന്തുതന്നെയായാലും ഒഴിച്ചുകൂടാൻ സാധിക്കാത്ത സ്കിന്നിന് വളരെയധികം ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഗ്ലിസറിൻ. സ്കിന്നിൽ ഉള്ള pigmentation മോരിച്ചൽ എല്ലാം മാറ്റുവാൻ സഹായിക്കും. ഗ്ലിസറിൻ സ്കിന് മോൺസ്റ്റർ ഇങ് ചെയ്യുകയും ചെയ്യും. നമ്മുടെ ശരീരത്തിലുള്ള വാട്ടർ ബാലൻസ് ശരിയാക്കുന്നതിന് പ്രത്യേക കഴിവ് ഗ്ലിസറിൻ ഉണ്ട്. നമ്മുടെ സ്കിൻ അത് ഏതു ഭാഗത്ത് സ്കിൻ ആയാലും നല്ല സോഫ്റ്റ് ആയും സ്മൂത്തായി ഇരിക്കുന്നതിന്. ഗ്ലിസറിൻ അറിയാൻ സഹായിക്കും ഇതൊന്നും പോരാതെ ശരീരത്തിൽ ഉണ്ടാകുന്ന കെമിക്കൽ റിയാക്ഷൻ ഫംഗസ് ഇൻഫെക്ഷൻ ഇവ രണ്ടും തടയുന്നതിനുള്ള കഴിവ് ഗ്ലിസറിൻ ഉണ്ട്. നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന സോപ്പുകൾ ക്രീമുകൾ ഇതിനെല്ലാം ചേരുവകൾ എന്തൊക്കെയാണ് എന്ന് നോക്കിയിട്ടുണ്ട് എങ്കിൽ അതിൽ ഏറ്റവും പ്രധാനപ്പെട്ട ചേരുവയായി നിങ്ങൾക്ക് ഗ്ലിസറിൻ കാണുവാനായി സാധിക്കും. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.