ഇമ്മ്യൂണിറ്റി ശരീരത്തിന് കൂടുന്നത് കൊണ്ട് ഉണ്ടാകുന്ന രോഗങ്ങൾ അവയുടെ ലക്ഷണങ്ങൾ അതിനുള്ള പരിഹാര മാർഗം

ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ഏറിവരികയാണ്, ത്വക്കിനെ ബാധിക്കുന്ന സോറിയാസിസ് വെള്ളപ്പാണ്ട് സന്ധികളെ ബാധിക്കുന്ന ആർത്രൈറ്റിസ് കുട്ടികളെ ബാധിക്കുന്ന ടൈപ്പ് 1 പ്രമേഹം, തുടങ്ങിയ തൈറോയ്ഡ് രോഗങ്ങൾ തുടങ്ങി ഏകദേശം നൂറോളം രോഗങ്ങളാണ് ഓട്ടോ ഇമ്മ്യൂണിറ്റി രോഗങ്ങളുടെ ലിസ്റ്റിൽ ഉള്ളത് ഒരു ഓട്ടോ ഇമ്മ്യൂണിറ്റി രോഗമുള്ളവരിൽ മറ്റു ഓട്ടോ ഇമ്മ്യൂണിറ്റി രോഗം വരാനുള്ള സാധ്യത കൂടുതലാണ് എന്നുമാത്രമല്ല കാൻസർ വരാനുള്ള സാധ്യതയും കൂടുതലാണ് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. എന്താണ് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ വരാനുള്ള കാരണം ഇമ്മ്യൂണിറ്റി മായി രോഗങ്ങൾക്കുള്ള ബന്ധമെന്താണ്? എങ്ങനെയാണ് എങ്ങനെയാണ് ഇത്തരത്തിലുള്ള രോഗങ്ങൾ ചികിത്സിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കിയാൽ മാത്രമേ ഈ രോഗങ്ങൾ തടയാനും ഒരിക്കൽ വന്നാൽ അതിൽ നിന്നും മോചനം നേടാനും സാധിക്കുകയുള്ളൂ.

   

ഇമ്മ്യൂണിറ്റി യും ഓട്ടോ ഇമ്മ്യൂണിറ്റി അവരുടെ രോഗങ്ങളും ജീവിതശൈലിയുമായി വല്ല ബന്ധവും മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പോലും അത്ര എളുപ്പമല്ല. എന്നാൽ രോഗികളും അവരുടെ ബന്ധുക്കളും അവർ മനസ്സിലാക്കി എടുക്കാൻ ശ്രമിക്കണം. എന്നാൽ മാത്രമാണ് അത്തരത്തിലുള്ള രോഗങ്ങളിൽനിന്നും മോചനം നേടാൻ കഴിയുകയുള്ളൂ. കഴിയുന്നതും ലളിതമായി ഇംഗ്ലീഷ് വാക്കുകൾ അധികമില്ലാതെ മലയാളത്തിൽ തന്നെ പറഞ്ഞു തരാൻ ശ്രമിക്കാം. നേരമ്പോക്കിന് വേണ്ടി കാണാനും കേൾക്കാനും ഉള്ളതല്ല ഇത് കൂടുതലായി ഇമ്മ്യൂണിറ്റി അതായത് പ്രതിരോധശേഷിയും അതുമായി ബന്ധപ്പെട്ട രോഗങ്ങളെയും ആദ്യമായി എന്താണ് പ്രതിരോധശേഷി എന്ന് പറയുന്നത് എന്താണ് എന്ന് നോക്കാം ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക.