കഴുത്തിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറം മാറ്റം വെറും 20 മിനിറ്റുകൾ കൊണ്ട്

ഒരുപാട് ആളുകളെ അലട്ടുന്ന ഒരു പ്രശ്നമാണ് കഴുത്തിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറം. കഴുത്തിനുചുറ്റും ഇങ്ങനെ കറുപ്പുനിറം ഉണ്ടാകുന്നതിന് കാരണങ്ങൾ പലതാകാം വണ്ണം കൂടിയതിനു ശേഷം പെട്ടെന്ന് വണ്ണം കുറയുന്നതും ആഭരണങ്ങൾ ധരിക്കുന്നതും കഴുത്തിൽ കറുപ്പ് നിറത്തിന് കാരണമാകാറുണ്ട്. വെറും 20 മിനിറ്റ് കൊണ്ട് കഴുത്തിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറം ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു ഹോം റെമഡി പരിചയപ്പെടാം. മൂന്ന് സ്റ്റെപ്പുകൾ ആണ് ഈ ഹോം റെമഡി തയ്യാറാക്കി ഉപയോഗിക്കാൻ ആയിട്ട് വേണ്ടത് . മൂന്ന് സ്റ്റെപ്പുകൾ ചെയ്താൽ മാത്രമാണ് നമ്മൾ ഉദ്ദേശിക്കുന്ന ഗുണം കിട്ടുകയുള്ളൂ എന്ന് ഉള്ളതുകൊണ്ട് നിങ്ങൾ നിർബന്ധമായും ഈ മൂന്നു സ്റ്റെപ്പും ചെയ്യണം അതുകൊണ്ട് ഈ വീഡിയോ മുഴുവനായി കണ്ട് സ്റ്റെപ്പുകൾ എന്താണെന്ന് മനസ്സിലാക്കിയ ശേഷം മാത്രം ചെയ്യുക.

ആദ്യത്തെ സ്റ്റെപ്പ് കഴുത്തിലെ കറുപ്പുനിറം ഉള്ള ഭാഗം സ്റ്റീം ചെയ്യുക എന്നതാണ് സ്റ്റീം ചെയ്യുന്നതിനായി ആദ്യം നമ്മൾ ഒരു പാത്രത്തിൽ ചൂടുവെള്ളം എടുക്കണം. അതിനുശേഷം ഒരു ടവ്വൽ എടുത്ത് അതിൽ മുക്കി നമ്മുടെ കഴുത്തിലെ എവിടെയൊക്കെയാണ് കറുപ്പ് നിറമുള്ള അവിടെയെല്ലാം സ്റ്റീം ചെയ്യണം ഈ ചൂട് ഉപയോഗിച്ച് സ്റ്റീം ചെയ്യണം ഇങ്ങനെ ഒരു 3 മിനിറ്റ് നേരത്തേക്കെങ്കിലും സ്റ്റീം ചെയ്യണം ഇങ്ങനെ സ്റ്റീം ചെയ്യുന്നതുകൊണ്ടുള്ള ഗുണം കഴുത്തിന് ഭാഗത്തുള്ള ഡെഡ് സ്കിൻ എല്ലാം മാറ്റുന്നതിന് സഹായിക്കും കഴുത്തിന് ഭാഗത്തെ ചെളി പോകുന്നതിനും പോയി വൃത്തിയാക്കുകയും ചെയ്യും . രണ്ടാമത്തെ സ്റ്റെപ്പ് നമ്മുടെ കഴുത്തിൽ ഇടാൻ വേണ്ടി ഒരു സ്ക്രബ്ബ് ഉണ്ടാക്കുക എന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/icz6gwu-eWw