ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കാൻ പോകുന്ന വിഷയം ചെവിയുടെ അസുഖം കാരണം ഉണ്ടാകുന്ന ഒരു പ്രത്യേകതരം തലകറക്കത്തിനു കുറിച്ചാണ്. ഇപ്പോൾ സാധാരണയായി കേൾക്കാം ചെവിയുടെ ബാലൻസ് തെറ്റി ചെവിയുടെ ഫ്ലൂയിഡ് പ്രോബ്ലം ആണ്. തലകറക്കം എന്ന് ഓക്കേ കേൾക്കാറുണ്ട്. എന്താണ് യഥാർത്ഥത്തിൽ ഇത് vertigo എന്താണെന്ന് മനസ്സിലാക്കാം സ്വയമോ ചുറ്റുപാടും തിരിയുന്നത് ആയിട്ട് ഇളക്കുന്നത് ആയിട്ടും ഉള്ള ഒരു തോന്നലാണ് vertigo. പൊസിഷൻ vertigo എന്താണ് ഒരു പ്രത്യേകതരം vertigo ആണ്. രോഗി ഒരു പ്രത്യേക സൈഡിലേക്ക് തല തിരിക്കുമ്പോൾ അല്ലെങ്കിൽ തല പോകുമ്പോൾ അല്ലെങ്കിൽ എന്തെങ്കിലും കുനിഞ്ഞ് പണിയെടുക്കുമ്പോൾ പെട്ടെന്ന് തലകറക്കം ആയിരുന്നു. ഇതിനെയാണ് പൊസിഷൻ vertigo എന്നു പറയുന്നത്.
അത് 30 അല്ലെങ്കിൽ ഒരു മിനിറ്റിൽ കുറവാണ് നിൽക്കുക. തല ഇളകാതെ വെച്ചാൽ അത് നിൽക്കുകയും ചെയ്യും. പിന്നെ ഒരു കുഴപ്പവുമില്ല. പിന്നെയും രോഗിയായ പൊസിഷൻ ലേക്ക് തല കൊണ്ടു പോകുമ്പോൾ എല്ലാംകൂടി കറങ്ങാൻ ആയി തുടങ്ങും കറങ്ങുമ്പോൾ ഭയങ്കരമായ കറങ്ങും ചിലർ ശർദ്ദിക്കും ഭയങ്കരമായിട്ട് വിയർക്കും ഹാർട്ട് അറ്റാക്ക് വരുന്നതുപോലെ നല്ലതുപോലെ പേടിക്കും അങ്ങനെയുള്ള ഒരു അവസ്ഥയാണ് ഉണ്ടാവുന്നത്. ആദ്യമായിട്ട് വരുമ്പോൾ പിന്നെ വരുമ്പോൾ ആളുകൾക്ക് മനസ്സിലാക്കാൻ തുടങ്ങും ഇതാണ് പൊസിഷൻ vertigo അല്ലെങ്കിൽ ചെവിയുടെ ബാലൻസ് പ്രോബ്ലം ചെവിയുടെ ഫ്ലൂയിഡ് പ്രോബ്ലം എന്നൊക്കെ പറയും. ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് ആദ്യം നമുക്ക് മനസ്സിലാക്കാം. ഉള്ള് ചെവി ബാലൻസിന് സഞ്ചി ഉണ്ട്. ഇനി ഒരു പ്രത്യേക ഭാഗത്ത് ഇതിന്റെ ഭിത്തിയിൽ ചെറിയ കല്ലുകൾ പതിച്ച വെച്ചിട്ടുണ്ട്. ഇനിയും കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.