അലർജി വരുന്നതിന് കാരണങ്ങളും അതിനുള്ള പ്രതിരോധമാർഗങ്ങളും

ഇന്ന് ഞാൻ ഇവിടെ സംസാരിക്കാൻ ആയി പോകുന്നത് അലർജി എന്ന വിഷയത്തെ കുറിച്ചാണ് അത് ശ്വാസകോശത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ചും അതിന്റെ പരിഹാരമാർഗ്ഗങ്ങളും കുറിച്ചുമാണ് നമുക്കറിയാം ഒരുപാട് ആളുകൾ മാനസികമായി ബുദ്ധിമുട്ടിക്കുന്ന ഒരു അസുഖമാണ് അലർജി ഏകദേശം 20 മുതൽ 30 ശതമാനത്തോളം ആളുകൾ കേരളത്തിൽ അലർജി ബാധിക്കുന്നത് ആയിട്ട് കണക്കാക്കപ്പെടുന്നു അലർജി എന്നാൽ വിവിധ പദാർത്ഥങ്ങളും പ്രോട്ടീൻ നോട് ശരീരത്തിലെ അമിതമായ ഉള്ള പ്രതിരോധ പ്രവർത്തനമാണ് അലർജി അതുകൊണ്ട് ഉദ്ദേശിക്കുന്നത്. അലർജി ശരീരത്തിലെ വിവിധ ഭാഗങ്ങൾ ബാധിക്കുന്നുണ്ട്. അലർജി കണ്ണിനെ ബാധിക്കുമ്പോൾ കൺജെക്റ്റീവ് എന്ന അസുഖം ഉണ്ടാകുന്നു ഈ രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ണിൽ ചൊറിച്ചിൽ ഉണ്ട് കണ്ണിൽ ചുവപ്പ് ഉണ്ടാവുക കണ്ണിനു വെള്ളം പോലെ പോലെ കണ്ണ് തടിച്ചു പൊന്തും ഇതൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ അലർജി തന്നെ തൊലിപ്പുറത്ത് ബാധിക്കുന്നുണ്ട്.

   

ചൊറിച്ചിൽ പോലെ എല്ലാം ഉണ്ടാകുന്നതിന് അലർജി എക്സിമ എന്ന് പറയുന്നു ഇത് കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത് മുട്ട പാല് ഒക്കെ അലർജി ആയിട്ട് ഇത് കാണാറുണ്ട്. പലർക്കും ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്ന സമയത്ത് പെട്ടെന്നുതന്നെ ചൊറിഞ്ഞു തടിച്ചു പൊന്തുന്നത് ആയിട്ട് കാണും അവിടെ ചൂട് പോലും ചൊറിചിലുമൊക്കെ അനുഭവപ്പെടും ഇതിനെ അർട്ടിക്കേരിയ എന്നു പറയുന്നു ഇത് ചിലപ്പോൾ ദിവസങ്ങളോളം നീണ്ടു നിൽക്കുന്നതിന് ക്രോണിക് അർട്ടിക്കേരിയ എന്നാണ് പറയുന്നത് അലർജി ഉദിരാ ഭാഗത്തെ ബാധിക്കുന്നതിന് ഗ്യാസ്പ്രോ ഇന്റൽനൽ അലർജി എന്ന് പറയുന്നു. ഇടവിട്ടുണ്ടാകുന്ന വയറു സംബന്ധമായ അസുഖങ്ങൾക്ക് അലർജി ചിലപ്പോൾ കാരണമായേക്കാം അലർജി പ്രധാനമായിട്ടും ബാധിക്കുന്ന ഒരു അവയവം ആണ് ശ്വാസകോശം ഇതിനെ പെറ്റി കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനും കാണുക.