ഇനിയും ഇത് അറിയാതെ പോകരുത് ഹാർട്ട് അറ്റാക്കിനു കാരണമായേക്കാവുന്ന ഭക്ഷണങ്ങൾ

ഞാൻ ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്. ഹൃദ്രോഗം വരുന്നത് എങ്ങനെ തടയാം എന്നതിനെക്കുറിച്ചാണ് നമുക്ക് എല്ലാം അറിയാം ക്ഷണിക്കപ്പെടാതെ വരുന്ന അതിഥികളാണ് രോഗങ്ങൾ. നമ്മുടെ ശരീരത്തിലെ രണ്ടു പ്രധാനപ്പെട്ട അവയവങ്ങളാണ് ഹൃദയവും മസ്തിഷ്കവും ഇതിനെ ബാധിക്കുന്ന രണ്ട് പ്രധാനപ്പെട്ട അസുഖങ്ങളാണ് ഹാർട്ട് അറ്റാക്കും സ്ട്രോക്കും അസുഖങ്ങൾ വന്നാൽ മരണ സാധ്യത വളരെ കൂടുതലാണ് ഇതാണ് ഈ അസുഖങ്ങളുടെ ഭീകരത ഈ രണ്ട് അസുഖങ്ങളും അടുത്തകാലത്തായി ക്രമാതീതമായി തന്നെ വർദ്ധിക്കുകയാണ്. പ്രത്യേകിച്ച് ഇന്ത്യയിൽ താരതമ്യേന വയസ്സ് കുറഞ്ഞവരിൽ ആണ് ഈ രണ്ട് അസുഖം കൂടുതലായി കാണുന്നത് ഇത് ഈ അസുഖത്തിന് ഭീകരത വർദ്ധിപ്പിക്കുന്നു. ഇവയെല്ലാം നമുക്ക് എങ്ങനെ നമുക്ക് നേരിടാം .

   

എങ്ങനെ നമുക്ക് നിയന്ത്രിക്കാം നമ്മൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ അതായത് ഹൃദ്രോഗത്തിന് അപായ ഘടകങ്ങളെ അഥവാ റിസ്ക് ഫെക്ടർസ് നിയന്ത്രിക്കുകയാണ് എങ്കിൽ 80 ശതമാനത്തിലധികം അകല മരണങ്ങളും ഒഴിവാക്കാനായി പറ്റും എന്ന് കണ്ടുപിടിച്ചിട്ടുണ്ട് അപ്പോൾ എന്തൊക്കെയാണ് ഈ അപയാ ഘടകങ്ങൾ  ഏറ്റവും പ്രധാനപ്പെട്ട മൂന്ന് അപായ ഘടകങ്ങൾ ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി വ്യായാമമില്ലായ്മ പുകവലി ഇങ്ങനെയാണ് ആരോഗ്യമില്ലാത്ത ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയാണ് ഏറ്റവും പ്രധാനപ്പെട്ട വില്ലൻ നമ്മൾ സാധാരണ കഴിക്കുന്ന ഭക്ഷണങ്ങൾ എന്തെല്ലാം ഒഴിവാക്കണം എന്ന് നമുക്ക് നോക്കാം പാലും പാലുൽപ്പന്നങ്ങളും ആണ് ഒന്നാമതായി തന്നെ ഒഴിവാക്കേണ്ട സംഗതികൾ മുട്ടയുടെ മഞ്ഞ ആണ് രണ്ടാമത്തേതിന് മുട്ടയുടെ മഞ്ഞയിൽ ധാരാളമായി കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്.ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.