ഇതൊന്ന് ട്രൈ ചെയ്യ് ഒരു ദിവസം റിസൾട്ട് പറയാൻ മറക്കല്ലേ

പ്രമേഹരോഗിയുടെ ഒരു ദിവസത്തെ ഭക്ഷണക്രമം എന്താണ് എന്ന് പറഞ്ഞുകൊണ്ടുള്ള പല വീഡിയോകൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. നമുക്ക് ഭക്ഷണം മാത്രമല്ല ഒരു ദിവസത്തെ ജീവിതക്രമം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ഒന്നു നോക്കാം രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രിയിൽ ഉറങ്ങാൻ പോകുന്നു വരെയുള്ള കാര്യങ്ങളെല്ലാം എല്ലാം നമുക്ക് ഒന്ന് അവലോകനം ചെയ്യാം. രാവിലെ എഴുന്നേൽക്കുന്നത് പലപ്പോഴും പല ആളുകളും പ്രായമുള്ളവരും ഉള്ള ആളുകൾ ആണെങ്കിൽ അതിരാവിലെ കഷ്ടപ്പെട്ട് എഴുന്നേൽക്കുന്നത് കാണാറുണ്ട് നാലുമണിക്ക് അഞ്ചുമണിക്ക് എഴുന്നേറ്റ് പള്ളിയിൽ പോകുന്നവർ അമ്പലത്തിലേക്ക് പോകുന്നവർ ഈ മഴക്കാലത്ത് എല്ലാം അത്രയും തന്നെ ബുദ്ധിമുട്ടി പള്ളി അമ്പലത്തിലേക്ക് പോകേണ്ട എന്നുള്ളതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

   

നിങ്ങൾക്ക് ഒരു ആറുമണിവരെ കിടന്നുറങ്ങാൻ സാധിക്കുമെങ്കിൽ സുഖകരമായ ഒരു ഉറക്കം തന്നെയാണ് അതിനെ ഏറ്റവും അത്യാവശ്യമായി വേണ്ടത് ബ്രഹ്മമുഹൂർത്തത്തിൽ ഉണർന്നു പൂജ ചെയ്യുന്ന കാര്യം ഒക്കെ നമ്മുടെ ആയുർവേദ ദിനചര്യകളിൽ പറയുന്നുണ്ട് അത് നല്ലതാണ് പലപ്പോഴും ഒരു പ്രായം കഴിയുമ്പോൾ നമ്മൾ ഒത്തിരി സ്ട്രെയിൻ എടുക്കാനായി പോകുമ്പോൾ പലതരത്തിലുള്ള പ്രശ്നങ്ങളും സ്‌ട്രെസ് എല്ലാം ഇതിനകത്ത് വരാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് സന്തോഷകരമായ ചെയ്യാൻ സാധിക്കുമെങ്കിൽ ചെയ്യാം അല്ല എന്നുണ്ടെങ്കിൽ ഒരു ആറു വരെയെങ്കിലും കിടന്നുറങ്ങുന്ന തെറ്റില്ല എന്നുള്ളതാണ് പറയാനായി ഉള്ളത്. ഇനി അത് ഏഴുമണിവരെ ആയി പോയാലും പ്രായമുള്ളവർ അതൊരു അപമാനകരമായി കാണേണ്ട കാര്യമില്ല. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഒന്നോ രണ്ടോ ക്ലാസ്സ് ചെറിയ ചൂടുവെള്ളം കുടിക്കാവുന്നതാണ്. ചൂട് വെള്ളം പച്ചവെള്ളമോ ഓരോരുത്തർക്കും ഓരോ തരത്തിലുള്ള ശീലമാണ്. പച്ച വെള്ളം മാത്രമേ കുടിക്കുക ഉള്ളു എന്ന് ഉറപ്പിച്ച് ആളുകൾ ആണെങ്കിൽ തിളപ്പിച്ചാറിയ വെള്ളം തന്നെയാണ് ഏറ്റവും നല്ലത്. കാരണം ജലജന്യ മായിട്ടുള്ള പലരോഗങ്ങളും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോകൾ കാണുക.