ഈ ഒരു കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ആളുകളിൽ നമ്മുടെ ചുറ്റുപാടുമുള്ള ആളുകളിൽ ഏറ്റവും വലിയ വിഷമം എന്ന് പറയുന്നത് മുടികൊഴിച്ചിൽ ആണ് അല്ലെങ്കിൽ കട്ടിയില്ലാത്ത മുടികൾ ചെറിയ പ്രായത്തിൽ തന്നെ അല്ലെങ്കിൽ 20 വയസ്സാകുമ്പോൾ തന്നെ കഷണ്ടി യുടെ പല ലക്ഷണങ്ങളും കാണുന്നു പെൺകുട്ടികൾക്ക് വളരെ അധികം ആയിട്ടുള്ള മുടികൊഴിച്ചിൽ പ്രായമുള്ളവരിൽ സ്ത്രീകൾക്ക് ആണെങ്കിലും പുരുഷന്മാർക്ക് ആണെങ്കിലും ഒരു രീതിയിൽ മുടി കുറഞ്ഞു കുറഞ്ഞു വരുന്നു. ഇത് ഒരു ഗ്ലോബൽ പ്രശ്നമായി മാറുകയാണ്. യഥാർത്ഥത്തിൽ ഈ മുടികൊഴിച്ചിൽ എന്ന് പറഞ്ഞാൽ എന്താണ്? നമ്മുടെ ഈ മുടിക്ക് പല സ്റ്റേജിൽ ഉള്ള ഗ്രോത്ത് ഉണ്ട് അതായത് ഒരു കൂടി വളർന്നു കഴിഞ്ഞാൽ ഗ്രോത്ത്ങ്ങ് സ്റ്റേജ് എന്ന് പറയുന്നത്. ഒരു മുടി ഏഴു കൊല്ലം വരെ നിലനിൽക്കും എന്നുള്ളതാണ് ഏഴു കൊല്ലത്തിനുശേഷം ആ മുടി കൊഴിഞ്ഞു പോകുന്നു നോർമൽ ഇ ഈ വർഷത്തിന് കാലഘട്ടം കുറഞ്ഞു കുറഞ്ഞു വന്നു.
അത് ചിലയാളുകൾക്ക് നാലു വർഷം ആകുന്നു. അത് ചിലർക്ക് ഒന്നരവർഷം ആകുന്നു. എന്നു പറയുമ്പോഴാണ് അത് കഷണ്ടി യിലേക്ക് പോകുന്നത് വന്ന മുടി പെട്ടെന്ന് തന്നെ കൊഴിഞ്ഞു പോവുകയാണെങ്കിൽ നിങ്ങൾ അലോപ്പഷാ എന്ന് രോഗത്തിലേക്ക് നിങ്ങൾ കിടക്കുകയാണ്. എങ്ങനെ നമുക്ക് മുടി കൊഴിച്ചിലിന് പ്രതിരോധിക്കാം എന്നുള്ളതാണ് മുമ്പ് കാലങ്ങളിൽ നമ്മൾക്ക് ഏറെ സുപരിചിതമായ ഒരു കാര്യമാണ് വെളിച്ചെണ്ണ അല്ലെങ്കിൽ ആട്ടിയ എണ്ണ ഉപയോഗിക്കുക പഴയ ആളുകൾ ചെമ്പരത്തി തുളസി എന്ന പെട്ടിട്ടുള്ള കാച്ചിയ എണ്ണ ഉപയോഗിക്കുന്ന എന്നത് പക്ഷേ ഒരു കാലഘട്ടത്തിൽ ഈയൊരു ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കാണുകയാണെങ്കിൽ ഈ കാച്ചിയ എണ്ണയോ അല്ലെങ്കിൽ ഹെയർ ഓയിൽ കൊണ്ടുള്ള മാറ്റങ്ങളൊന്നും മുടിയിൽ വരുന്നില്ല എന്നുള്ളതാണ്. എന്തുകൊണ്ടാണ് ആ മാറ്റങ്ങൾ വരാതിരിക്കുന്നത്. എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ഇതിനെ പറ്റി കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.