നിങ്ങളുടെ സംശയം ആണ് എന്റെ വീഡിയോയ്ക്ക് ആധാരം എന്ന് ഞാൻ പലപ്പോഴും പറയാറുണ്ട്. ഷുഗർ രോഗികൾ പ്രമേഹം മരുന്നുകൾ ഇല്ലാതെ മാറ്റാൻ കഴിയുമോ ഡോക്ടറെ എന്നുള്ളതാണ് പ്രമേഹം അഥവാ നമ്മുടെ രക്തത്തിലെ ഗ്ലൂക്കോസ് അളവ് കൂടി നിൽക്കുന്ന ഒരു അവസ്ഥ നിങ്ങളുടെ അസുഖം മാറ്റാൻ മൂന്ന് വഴികളാണുള്ളത് ഒന്ന് വ്യായാമം രണ്ടു ജീവിതശൈലിയിൽ മാറ്റം മൂന്നാമത്തെ മരുന്നുകൾ പ്രമേഹം മാറ്റാനായി മൂന്നാം സ്ഥാനം മാത്രമാണ് മരുന്നുകൾക്ക് ഉള്ളൂ. എങ്ങനെയാണ് ആദ്യത്തെ രണ്ടു കാര്യങ്ങൾ മരുന്നുകൾ ഇല്ലാതെ പ്രമേഹം പഴയ പോലെ ആകുന്നത് .
ഇതിന് പറയേണ്ടത് ചെറിയരീതിയിൽ പ്രമേഹം തുടങ്ങിയിട്ടുള്ള വ്യക്തികൾ അവരുടെ ശരീരത്തിൽ ഡി എം ഐ എന്നുപറയുന്ന ഒരു ഘടകം ആവശ്യത്തിൽ കൂടുതൽ ആയി നിൽക്കുന്നുണ്ടെങ്കിൽ, രണ്ടോ മൂന്നോ വർഷങ്ങളിൽ കൃത്യമായി പ്രമേഹനിയന്ത്രണം കൊടുക്കുകയാണെങ്കിൽ ഒരിക്കലും പ്രമേഹം വരാതെ മാറാനായി കഴിയും. ഡയബറ്റിക് റിവേഴ്സ് എന്നാണ് ഇതിന് പറയുന്നത്. പുതിയതായി വന്നുകൊണ്ടിരിക്കുന്നത് ആണ് ഇനി എങ്ങനെ നമുക്ക് അത് സാധ്യമാകും എന്ന ചോദ്യത്തിന് വാരിവലിച്ചുള്ള തീറ്റ ഒഴിവാക്കുക അതൊരിക്കലും നല്ലതല്ല ശരീരത്തിന് പ്രമേഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരാൾക്ക് ആവശ്യത്തിന് വേണ്ടി വെയിറ്റ് എന്ന് പറയുന്നത് അയാളുടെ ഹൈറ്റിൽ നിന്നും നൂറു കുറയ്ക്കുന്നത് അതായത് 152 cm ആണു ഉയരംഎങ്കിൽ അതിൽ നിന്ന് 100 കുറച്ച് അവർക്ക് ഏകദേശം 52 കിലോ ഭാരം ആകാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.