ഒരാളുടെ ജീവൻ രക്ഷിക്കുന്നതിനു തുല്യമാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത്

എന്തൊക്കെയാണ് സ്ട്രോക്ക് എങ്ങനെയാണ് സ്ട്രോക്ക് വരുക എന്തൊക്കെയാണ് അതിന്റെ ലക്ഷണങ്ങൾ പിന്നെ ചികിത്സ എന്തെല്ലാമാണ് എങ്ങനെയാണ് അതിനെ തടയാൻ സാധിക്കുക. എങ്ങനെ എന്നാണ് പറയണേ പോകുന്നത് സ്ട്രോക്ക് അല്ലെങ്കിൽ പക്ഷാപാതം ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു പുരുഷന്മാരിൽ ആറിൽ ഒരാൾക്കും സ്ത്രീകളിൽ അഞ്ചിൽ ഒരാൾക്കും ഇതിൽ ഏറ്റവും പ്രധാനം ആയിട്ട് പറയാൻ ഉള്ളത് .ഏറ്റവും പ്രധാനമായിട്ടും പറയാനുള്ളത് ബെഫസ്റ് പെട്ടെന്നുണ്ടാകുന്ന ബാലൻസ് പ്രോബ്ലം നടക്കാൻ പറ്റാതെ വരിക. പെട്ടന്ന് കണ് കാണാതിരിക്കുക. രണ്ടായി കാണുക. പെട്ടെന്ന് നമ്മൾ സംസാരിക്കുമ്പോൾ കയ്യിൽ താഴെ വീണു പോവുക. സംസാരിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട്, പറയുന്ന വാക്കുകൾ മനസ്സിലാക്കാതെ ഇരിക്കുക.

അല്ലെങ്കിൽ കാലിന് ബലക്കുറവ് വരും ഇതുപോലെ കുറേ ലക്ഷണങ്ങൾ ഉണ്ട് ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങൾ പറഞ്ഞു എന്നേയുള്ളൂ. ഇന്നു വന്നു കഴിഞ്ഞാൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ പ്രോപ്പർ ആയി.ചികിത്സ കൊടുക്കുന്ന ഹോസ്പിറ്റലിലേക്ക് നമ്മൾ എത്തണം. എത്രയും പെട്ടെന്ന് തന്നെ രോഗികളെ ഹോസ്പിറ്റലിലേക്ക് എത്തിക്കണം സ്ട്രോക്കിനെ ഒരു പ്രധാനപ്പെട്ട പ്രശ്നം എന്താണെന്ന് വച്ചാൽ, ഹാർട്ട് അറ്റാക്ക് പോലെ അല്ല പലപ്പോഴും വേദന ഉണ്ടാകില്ല. ഒരിക്കലും സ്ട്രോക്ക് ഉള്ള രോഗി വേദന ഉണ്ട് എന്ന് പറയില്ല. അതുകൊണ്ടുതന്നെ delay അകാൻ സാധ്യത കൂടുതലാണ്. ഇതേവരെ ക്ഷീണമായി കിടക്കും അല്ലെങ്കിൽ മിണ്ടില്ല അപ്പോഴാണ് ആളുകൾ കരുതും ഷുഗർ കുറഞ്ഞതാണ്. ഉറക്കം ഇല്ലാത്തതുകൊണ്ടാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.