സ്പേം കൗണ്ട് കുറയുന്നതിന് കാരണങ്ങൾ ഇതിനെക്കുറിച്ച് അറിയേണ്ടത് എല്ലാം

സംസാരിക്കാൻ ആഗ്രഹിക്കുന്നത് വന്ധ്യതാ എന്ന പ്രശ്നത്തെ കുറിച്ചാണ്. വന്ധ്യത ആർക്കൊക്കെ കാണാം സ്ത്രീവന്ധ്യത പുരുഷവന്ധ്യത ഇതിനെ എന്തെല്ലാം ചികിത്സ രീതികൾ ആണ് ഉള്ളത് ഇതിനെക്കുറിച്ച് ചെറിയ രീതിയിൽ പറയാം. ഇതൊരു വലിയ ടോപ്പിക്ക് ആണ് ഇതിന് കുറിച്ച് ഒരുപാട് കാര്യങ്ങൾ സംസാരിക്കാനും ഉണ്ടെങ്കിലും ആദ്യമേ തന്നെ ഞാൻ ചുരുക്കി പറയാൻ ശ്രമിക്കാം വന്ധ്യത എന്നു പറയുന്നത് വർഷമായിട്ടും ഭാര്യഭർത്താക്കന്മാർ ഒരുമിച്ച് ജീവിച്ച ഗർഭധാരണത്തിന് ട്രൈ ചെയ്യുന്നുണ്ട് മറ്റു ഗർഭ നിരോധിത മാർഗങ്ങൾ ഒന്നും ഉപയോഗിക്കുന്നില്ല . അതിൽ സ്ത്രീയുടെ വയസ്സ് 40 ന് താഴെ ഇങ്ങനെയുള്ള ഒരു അവസ്ഥയിൽ അവർ ഒന്നിച്ച് താമസിച്ച കുട്ടികൾ ഉണ്ടാകാത്ത ഒരു അവസ്ഥയാണ് വന്ധ്യത എന്നു പറയുന്നത്.

40 വയസ്സിനു മുകളിലുള്ള വരോ കാരണം എന്താണെന്ന് അറിവുള്ളവർ ട്യൂബിന് കുഴപ്പമുണ്ട് എന്നുള്ളതൊക്കെ ഇങ്ങനെയുള്ളവർക്ക് ഒരു വർഷം കാലാവധി കൊടുക്കില്ല നേരത്തെതന്നെ വരെ ശ്രദ്ധിക്കാൻ തുടങ്ങേണ്ടതാണ്. 80 ശതമാനം ആളുകളും ഒരു വർഷത്തിനുള്ളിൽ തന്നെ എങ്ങനെ ഗർഭധാരണം ആവുന്നുണ്ട് ഒരു കുഴപ്പവും ഇല്ലാതെ തന്നെ സാധാരണ രീതിയിൽ തന്നെ കൺസീവ് ആവുന്നത് കാണാറുണ്ട് ബാക്കിയുള്ളവർ ബാക്കിയുള്ള ആളുകൾ വെച്ച് കൂട്ടുമ്പോൾ 90% ഒരു രണ്ടു വർഷത്തിനുള്ളിൽ തന്നെ ആളുകളും കൺസീവ് ആവുന്നതാണ് കാണുന്നത് ഈ കാലഘട്ടത്തിൽ ക്കുള്ളിൽ ഒരു അവർ കൺസീവ് ആകുന്നില്ലെങ്കിൽ രണ്ടുവർഷത്തിനുള്ളിൽ സ്കാനിങ് രക്തപരിശോധനകൾ പുരുഷബീജത്തെ sperm കൗണ്ട് തുടങ്ങിയ ടെസ്റ്റുകൾ ചെക്ക് ചെയ്യുന്നത് നിർബന്ധമായും ചെയ്യേണ്ടതാണ് ഇതിനെ കുറിച്ച് കൂടുതലായി ഈ വീഡിയോ മുഴുവനായി കാണുക.