ഈ ലക്ഷണങ്ങൾ ഉള്ള പെൺകുട്ടികൾ ശ്രദ്ധിക്കുക.

ഇന്ന് ചർച്ച ചെയ്യാനായി പോകുന്നത് വീണ്ടും വീണ്ടും ഗർഭം അലസി പോവുക. എന്നുപറയുന്ന ഒരു അവസ്ഥയെ പറ്റിയാണ്. ഗർഭിണിയായി സന്തോഷിച്ച ഇരിക്കുമ്പോൾ ചിലർക്ക് 12 20 ആഴ്ചകളിൽ ഒക്കെ അപ്രതീക്ഷിതമായി വലിയ വേദന ഒന്നും ഇല്ലാതെ ഗർഭം അലസി പോവുക. ഇതാ അടുത്ത ഗർഭത്തിലും ഇങ്ങനെ തന്നെ സംഭവിക്കുക ഇങ്ങനെ പറയുന്ന അവസ്ഥയാണ് റെകറന്റ് പ്രഗ്നൻസി ലോസ്റ്റ് എന്നു പറയുന്നത്. ഭാര്യഭർത്താക്കന്മാർ ദുഃഖത്തിലാഴ്ത്തി ഒരു കാര്യമാണ് ഇതൊന്നു പറയേണ്ടതില്ലല്ലോ. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് നമുക്ക് ഇതിനെ എന്ത് ചെയ്യാൻ സാധിക്കും എന്നുള്ളതിന് പറ്റിയാണ് ഇന്നിവിടെ ചർച്ച ചെയ്യാൻ പോകുന്നത്. ഗർഭപാത്രത്തിലെ മുഖഭാവം സർ വിക്ക് എന്നുപറയുന്ന ഭാഗത്തിന്റെ ബലം കുറവ് കൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് പൊതുവെ പറയാം.

വളരെ അപൂർവമായി ആണെങ്കിൽ ഇതിൽ വല്ല പരിക്കുകൾ പറ്റുകയോ ഓപ്പറേഷൻ മൂലം ഇതിന്റെ ഒരു ഭാഗം മാറ്റുകയോ ചെയ്താൽ ഇങ്ങനെ തന്നെ സംഭവിക്കാം വീണ്ടും വീണ്ടും ഗർഭം അലസി പോകുന്നതിന് കാരണങ്ങൾ ഏറെയുണ്ടെങ്കിലും ബല കുറവ് മൂലം ഗർഭം അലസുന്നതിന് ചില പ്രത്യേക ലക്ഷണങ്ങൾ ഉണ്ട്. ഒന്നാമത് നേരത്തെ പറഞ്ഞ പോലെ അധികം വേദനയില്ലാതെ ആയിരിക്കും അബോഷൻ നടക്കുക. രണ്ട് കുഞ്ഞിന് വൈകല്യങ്ങൾ ഒന്നും ഉണ്ടായിക്കൊള്ളണമെന്നില്ല. പലപ്പോഴും പ്രതീക്ഷിച്ചിരിക്കാതെ ഇരിക്കുന്ന സമയത്ത് ഇത് സംഭവിക്കുക. ഒരിക്കൽ ഇങ്ങനെ സംഭവിച്ചാൽ നമ്മൾ നേരിട്ട് പരിശോധിച്ച് ബലക്കുറവും ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.