നിങ്ങളുടെ വീട്ടിൽ കൊച്ചു കുട്ടികളുണ്ടെങ്കിൽ ഈ വീഡിയോ കാണാതെ പോകരുത്

ഇപ്പോഴത്തെ പഠനങ്ങൾ പ്രകാരം ആയിരം കുട്ടികൾ ജനിക്കുമ്പോൾ മൂന്ന് നാലു കുട്ടികൾക്ക് പൂർണ്ണമായും കേൾവി ഇല്ലാതെയാവുന്നു അങ്ങനെ നോക്കുമ്പോൾ കേരളത്തിൽ ഒരു മാസം 25000 കുട്ടികളാണ് ജനിക്കുന്നത്. കേരളത്തിൽ മാത്രം എടുക്കുകയാണെങ്കിൽ മിനിമം 50 കുട്ടികളെങ്കിലും ഇതുപോലെ പൂർണ്ണമായി കേൾവി ഇല്ലാതെ ആണ് ജനിക്കുന്നത് . ഇപ്പോൾ ഒരു കുട്ടി കേട്ടുകേൾവിയില്ലാത്ത ജനിക്കുമ്പോൾ ഒന്നും കേൾക്കില്ല ഒന്നും മനസ്സിലാവുന്നില്ല. അതുകൊണ്ട് സംസാരശേഷി ഇല്ലാതെയാണ്. പണ്ടൊക്കെ ആണെങ്കിൽ ഒരു കുട്ടിക്ക് ഒരു ചികിത്സാരീതി ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ അങ്ങനെ അല്ല.

ഇങ്ങനെ ഒരു കുട്ടിയെ ഇരിക്കുകയാണെങ്കിൽ ഒരു നിശ്ചിത സമയത്തിനുള്ളിൽ ആ കുട്ടിയുടെ ഡയഗ്നോസ് ചെയ്യാൻ പറ്റുകയാണെങ്കിൽ ഇവിടെ ഇനി വേണ്ടി തന്നെ ഒരു സർജറി ഉണ്ട്. Cochlear implantation നീ അതിനു ശേഷം മൂന്നോ നാലോ വർഷം ഇതിനുള്ള തെറാപ്പികൾ എല്ലാം ചെയ്തിട്ടുണ്ടെങ്കിൽ ഈ കുട്ടി വേറൊരു നോർമൽ കുട്ടിയെ പോലെ തന്നെ കേൾവി കിട്ടും അതുപോലെതന്നെ നോർമലായി ലൈഫ്. കഴിഞ്ഞ നൂറ്റാണ്ടിൽ വച്ചു നോക്കുകയാണെങ്കിൽ, Cochlear implantation ഏറ്റവും മഹത്തായ ഒരു നേട്ടം തന്നെയാണ്. Cochlear implantation സർജറി ലേക്ക് ശനിയുടെ ഇലക്ട്രോഡ് ചെവിയുടെ ഉള്ള് ഭാഗത്തേക്ക് ഫിറ്റ്‌ ചെയ്തു പുറമേയുള്ള സൗണ്ട് ഇലക്ട്രിക്കൽ സിഗ്നൽ ആയിട്ടാണ് ചെവിക്കുള്ളിൽ എത്തുന്നത്. അതുകൊണ്ടാണ് നമ്മൾ ഇത് നിശ്ചിതസമയത്തിനുള്ളിൽ ചെയ്യണമെന്നാണ് എങ്ങനെ കുറിച്ചാണ് ഞാൻ അടുത്തതായി പറയാൻ ആയി പോകുന്നത്ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക.