മുഖത്തെ കുരുക്കളും പാടുകളും എല്ലാം മാറി ഏഴു ദിവസങ്ങൾ കൊണ്ട് മുഖം നിറം വെക്കാൻ

വളരെ എല്ലാവർക്കും താല്പര്യമുള്ള വിഷയത്തെക്കുറിച്ചാണ് ഇന്നിവിടെ സംസാരിക്കാൻ ആണ് ഈ വീഡിയോയിലൂടെ ഉദ്ദേശിക്കുന്നത് നമ്മൾ എല്ലാവരും രാവിലെ എഴുന്നേറ്റാൽ അല്ലെങ്കിൽ വേണ്ട വീട്ടിൽ നിന്നും വെറുതെ പുറത്തിറങ്ങി ആണെങ്കിൽ, ഒരു കണ്ണാടി നോക്കാതെ ആരും തന്നെ ഉണ്ടാകില്ല ഇത് പുരുഷന്മാരിൽ ആണെങ്കിലും സ്ത്രീകളിലാണ് എങ്കിലും ദിവസം ഒരു പ്രാവശ്യമെങ്കിലും കണ്ണാടി നോക്കുന്നവരാണ് കാരണം എല്ലാവരും അവരവരുടെ സൗന്ദര്യത്തെ കുറിച്ച് ബോധവാന്മാരാണ് ഒരു മുഖ കുരു വന്നാൽ അത് പൊട്ടിയോ? Size കുറഞ്ഞോ അല്ലെങ്കിൽ എന്തെങ്കിലും പാടുകളുണ്ടെങ്കിൽ അതോ പോയോ ആവോ എല്ലാവർക്കും ഒരു ആശങ്കയാണ് അപ്പോൾ ഈ പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ കാണുന്ന സാധാരണ ആയിട്ട് വരുന്ന പ്രശ്നമാണ് മുഖക്കുരു എന്ന് പറയുന്നത്.

   

മുഖക്കുരുവിന് പറ്റിയ സംസാരിക്കാനാണ് ഇന്ന് ഞാൻ നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത്. അപ്പോൾ എന്താണ് മുഖക്കുരു? നമ്മുടെ മുഖത്ത് പോലെ കുറേ ചെറിയ ഗ്രന്ഥികൾ ഉണ്ട് . ഈ ഗ്രന്ഥികളിൽ ആണ് മുഖത്തിന് ആവശ്യമായിട്ടുള്ള എണ്ണമയം എല്ലാം ഉൽപ്പാദിപ്പിക്കുന്നത്. എന്തെങ്കിലും ഒരു സാഹചര്യം വരുമ്പോൾ ഈ ഗ്രന്ഥികളുടെ സുഷിരങ്ങൾ അടയുമ്പോൾ ആണ് ഈ സെബം അതുപോലെ എണ്ണമയം എല്ലാം ഗ്രന്ഥികളിൽ അടിഞ്ഞുകൂടി അത് മുഖക്കുരു ആയി പരിണാമ പാടുന്നത് ഇനി മുഖക്കുരു വരാനുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം? ആദ്യമായിട്ട് പറയുന്നത് ഈ ഹോർമോണുകൾ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ആണ്. നമ്മൾ സ്ത്രീകളിൽ പ്രൊജസ്ട്രൺ ഹോർമോൺ ഉണ്ട് ഇതിന്റെ അളവ് കൂടുമ്പോൾ നമ്മുടെ ഗ്രന്ഥികളിൽ നിന്ന് കൂടുതലായി എണ്ണമയം ഉല്പാദിപ്പിക്കുന്നു. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.