ഹാർട്ട് അറ്റാക്ക് വന്നു കഴിഞ്ഞാൽ നമ്മൾ ഉടനെ ചെയ്യേണ്ടത്, അതിന്റെ ലക്ഷണങ്ങളും ചികിത്സാ മാർഗങ്ങളും

ഞാനിവിടെ സംസാരിക്കാൻ പോകുന്ന വിഷയം ഹാർട്ട് അറ്റാക്ക് അതിന്റെ ചികിത്സാ രീതികളെക്കുറിച്ചും ആണ്. ഹാർട്ട് അറ്റാക്ക് കേൾക്കുമ്പോൾ തന്നെ എല്ലാവരും ഭയപ്പെടുന്ന ഒരു വിഷയമാണ് . അതിൽ ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് അത് ഹൃദയത്തിന്റെ വേദനയാണ് എന്ന് തിരിച്ചറിയുന്നത് ലൂടെയാണ് ഹാർട്ട് അറ്റാക്കിന് വേദന സാധാരണ നെഞ്ചിന് ഇടതുഭാഗത്ത് വരുകയും ചില ആളുകൾക്ക് കൈകളിലേക്ക് വരികയും ചിലർക്ക് താടിയെല്ലിൽ ഓടും ചിലർക്ക് പിൻഭാഗത്തേക്ക് പോകുന്നതായി അനുഭവപ്പെടാൻ ആണ് സാധാരണ ഉണ്ടാവാറ് എന്നാൽ എല്ലാവർക്കും ഇതുപോലെ ഉണ്ടാകണമെന്നില്ല. പ്രത്യേകിച്ച് ഷുഗർ ഉള്ളവർക്ക് വേദന അത്രയും അറിയണമെന്നില്ല. എങ്ങനെ നമുക്ക് ഇതിനെ തിരിച്ചറിയാൻ സാധിക്കും.

സാധാരണ ഉണ്ടാവുന്നത് തന്നെ നാം എന്തു വ്യത്യസ്ത തോന്നൽ ഉണ്ടായാൽ അത് നമ്മൾ മനസ്സിലാക്കുക. അധികമാളുകളും ചില അസ്വസ്ഥത മാത്രമേ ഉണ്ടാവുകയുള്ളൂ അതായത് സാധാരണയിൽ നിന്നും വ്യത്യസ്തമായി നെഞ്ചിൽ ഒരു ഭാരം എന്തെങ്കിലും ഒരു അസ്വസ്ഥത അല്ലെങ്കിൽ സാധാരണയിൽ അധികമായി ഒരു കിതപ്പ് മാത്രമേ ഉണ്ടാവുകയുള്ളൂ. ഇങ്ങനെ ഒരു സംഭവം വന്നു കഴിഞ്ഞാൽ നമ്മൾ എന്താണ് ആദ്യം ചെയ്യേണ്ടത് ആദ്യം നമ്മൾ ആരെയെങ്കിലും വിളിക്കണം ആരുടെയെങ്കിലും സഹായം തേടുകയാണെങ്കിൽ ആരോടെങ്കിലും പറയുക എന്നിട്ട് അരമണിക്കൂറിനുള്ളിൽ തന്നെ പെട്ടെന്ന് തന്നെ ഒരു ഇസിജി എടുക്കുക എന്നുള്ളതാണ് ആദ്യത്തെ കാര്യമായി ചെയ്യേണ്ടത് ആ ഇസിജി നോക്കിയാണ് പിന്നീടുള്ള ചികിത്സാരീതികൾ ഇസിജി ഏറ്റവും കടുപ്പമേറിയ ഹാർട്ട് അറ്റാക്ക് പറയുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.