ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കുതിർത്തി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് അറിയൂ ഇത് വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുമ്പോൾ ശരീരത്തിനാവശ്യമായ ഊർജ്ജം എളുപ്പത്തിൽ ലഭ്യമാക്കുന്നു. ക്ഷീണം മാറാനുള്ള നല്ലൊരു വഴിയാണിത്. നല്ലതു പോലെ വയറ്റിൽ നിന്ന് പോകാൻ നല്ല ഒരു വഴി ആണ് ഇത് ഇതിനുള്ള ഫൈബറുകൾ പെട്ടെന്ന് ശരീരത്തിൽ തന്നെ അലിഞ്ഞു ചേരാം സഹായിക്കുന്നു. പ്രത്യേകിച്ച് കുട്ടികൾക്ക് ഇത് കുതിർക്കാതെ കഴിക്കുമ്പോൾ ചിലർ മലം ബന്ധം ഉണ്ടായേക്കും. അസിഡിറ്റി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഉണക്കമുന്തിരി കുതിർത്തു കഴിക്കുന്നത്. കാൽസ്യം ഇതിൽ നല്ല തോതിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. കുതിർത്തു കഴിക്കുമ്പോൾ ഇത് ശരീരം പെട്ടെന്ന് തന്നെ ആഗിരണം ചെയ്യും. അതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ് അനീമിയ നല്ലൊരു പ്രതിവിധിയാണ് ഇത് കുതിർത്തു കഴിക്കുന്നത്.
ഇതിലുള്ള iron ശരീരം പെട്ടെന്നുതന്നെ ആഗിരണം ചെയ്യുന്നു. ഉണക്കമുന്തിരി വെള്ളത്തിൽ ഇട്ടു കഴിയുമ്പോൾ ഇത് ദാഹിക്കാൻ ഏറെ എളുപ്പമാണ്. മാത്രമല്ല ശരീരത്തിന് ദഹനപ്രക്രിയ നല്ല രീതിയിൽ തന്നെ നടക്കാൻ ഇത് സഹായിക്കും ഇതിനുള്ള ആന്റി ഓക്സൈഡുകൾ ശരീരത്തിൽ പെട്ടെന്ന് തന്നെ അലിഞ്ഞുചേരാൻ കുതിർത്ത ഉണക്കമുന്തിരി ആണ് ഏറെ നല്ലത്. ക്യാൻസർ അടക്കമുള്ള രോഗങ്ങൾ തടയാൻ ഏറെ ഉത്തമം, പാലിൽ കുങ്കുമ പൂ നു പകരം ഉണക്കമുന്തിരി ഇട്ട് തിളപ്പിച്ചാൽ ചില സ്ഥലങ്ങളിൽ വധു, വരൻ മാർക്ക് കൊടുത്തുന്നതിന്റെ കാരണം ഇത് ആണ് ചുണ്ട് ചർമങ്ങൾ ഇത് ഏറെ നല്ലതാണ്. ഉണക്കമുന്തിരി ഇട്ട വെള്ളം കുടിക്കുന്നത് ചുണ്ട് നല്ല ചുമപ്പ് നൽകും. ശരീരത്തിൽ രക്തം കൂട്ടാൻ അതുകൊണ്ടുതന്നെ ചർമം തിളക്കം ചർമം ആരോഗ്യത്തിനും മുടി വളർച്ചയ്ക്കും എല്ലാം കുതിർന്ന മുന്തിരി ഏറെ നല്ലതാണ്. ഉണക്കമുന്തിരി മാത്രമല്ല ഇത് വെള്ളവും കുടിക്കാം. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.