ദിവസത്തെ ഭക്ഷണക്രമം എങ്ങനെയാകണം പ്രമേഹരോഗിയുടെ

പ്രമേഹരോഗിക്ക് എന്തെല്ലാം ഭക്ഷണങ്ങൾ ഏതെല്ലാം രീതിയിലൂടെ കഴിക്കാം രണ്ടു തരത്തിലുള്ള ഷോക്ക് ആണ് നിങ്ങൾ ഡയബറ്റിക് രോഗിയാണ് രണ്ട് നിങ്ങൾ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കണം. എനിക്ക് ഭക്ഷണം കഴിക്കാൻ കഴിയില്ല എന്നുള്ള ഒരു തെറ്റായ ധാരണ. ഇതിൽ ആദ്യത്തെ ഉള്ളത് ശരിയാണ് മരുന്ന് ജീവിതകാലം മുഴുവനും കഴിക്കണം രണ്ടാമത്തെ കാര്യം തെറ്റാണ് ഇപ്പോൾ കഴിക്കുന്ന ഭക്ഷണം തന്നെ അതൊന്നു ക്രമീകരിച്ച് എടുത്താൽ മതി അല്ലാതെ പുതുതായി എടുക്കുന്ന പ്രോട്ടീൻ അളവുകൾ അറിയേണ്ട ആവശ്യമില്ല. ഇപ്പോൾ നിലവിൽ ഉള്ള ഭക്ഷണം നമ്മളിങ്ങനെ ക്രമീകരിക്കുന്നു.

പ്രമേഹം എങ്ങനെ കൺട്രോൾ ചെയ്യാം എന്നാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് . കോമൺ ആയിട്ട് ബ്രേക്ക്ഫാസ്റ്റ് ഒരിത്തിരി അല്ലെങ്കിൽ പുട്ട് ദോശ വെള്ളേപ്പം വല്ലപ്പോഴും ബ്രെഡ് പ്രമേഹരോഗി എങ്ങനെ അഡ്ജസ്റ്റ് ചെയ്യാൻ കഴിയും പുട്ട് ആണെങ്കിൽ പുട്ടു മാത്രം ഉപയോഗിക്കുക പുട്ടിന് കൂടെ പഴം അല്ലെങ്കിൽ പഞ്ചസാര പറ്റില്ല പുട്ടും കടലയും അല്ലെങ്കിൽ ചെറുപയർ അത് കടലയും പുട്ടും അംശം ഒപ്പം തന്നെ വേണം 1:1 എന്ന രീതിയിൽ ഒരു കഷ്ണം പുട്ടാണെങ്കിൽ ആണെങ്കിൽ അതേ അളവിൽ തന്നെ കടല പുട്ട് പഴയതുപോലെ പ്രമേഹരോഗിക്ക് ഉണ്ട് ഇഡ്ഡലി ആണ് എങ്കിൽ നാലെണ്ണം ഇഡ്ഡലിയുടെ കൂടെ സാമ്പാർ കഴിക്കാൻ ചട്ടിണി കഴിക്കാം ഉരുളൻ കിഴങ്ങ് അടക്കമുള്ള ഭക്ഷണ പദാർത്ഥങ്ങൾ ചിലര് ഉരുളക്കിഴങ്ങ് കഴിക്കേണ്ട എന്ന് വെച്ച് അത് മാറ്റിവെച്ച് സാമ്പാർ ഉണ്ടാക്കുംഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവൻ കാണുക.