ജീവിതം കൈവിട്ടു പോകാതിരിക്കാൻ ശ്രദ്ധിക്കുക ഇനി ആരും അറിഞ്ഞില്ല പറഞ്ഞില്ല എന്ന് പറയരുത്

നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ ആയി പോകുന്നത് സ്വയംഭോഗം എന്ന് പറഞ്ഞ വിഷയത്തെക്കുറിച്ചാണ്. അതുകൊണ്ട് ആദ്യമേ തന്നെ പറയാം ഇതൊരു എ സർട്ടിഫിക്കറ്റ് വീഡിയോ ആണ്. അതുകൊണ്ട് പ്രായപൂർത്തിയായവർ മാത്രം കാണുക അപ്പോൾ സ്വയംഭോഗം സ്വയംഭോഗം എന്ന് പറയുന്നത് എല്ലാവർക്കുമറിയാം അതിനെക്കുറിച്ച് എക്സ്പ്ലൈൻ ചെയ്യേണ്ട ആവശ്യമില്ല നമ്മുടെ ലൈംഗിക സംതൃപ്തി നേടാൻ വേണ്ടിയിട്ട് ഒരു പാർട്ണർ ഇല്ലാതെ തന്നെ സ്വയം ലൈംഗികാവയവങ്ങളെ ഉത്തേജിപ്പിച്ച് സന്തോഷം കണ്ടെത്തുന്ന രീതിയാണ് സ്വയംഭോഗം എന്ന് പറയുന്നത്. എന്താണ് ഇതിനകത്ത് പ്രധാനമായും സംഭവിക്കുന്നത്. ഏറെ തെറ്റിദ്ധാരണകൾ അതിനകത്തുണ്ട് അത് ചെയ്യാൻ പാടില്ല ഇത് ചെയ്യാൻ പാടില്ല ഞാൻ പഠിക്കുന്ന സമയങ്ങളിലൊക്കെ കൂടുതലായി കേട്ടിട്ടുള്ള കാര്യമാണ് മുഖക്കുരു വരുന്നത് സ്വയംഭോഗം ചെയ്യുന്നത് കാരണമാണ്. എപ്പോഴും ക്ഷണിച്ചിരിക്കുന്നു .

ആളോട് പറയും സ്വയംഭോഗം കൂടുതൽ ആകുന്നു ശ്രദ്ധിക്കണം എന്ന് പറയുന്ന രീതികളെല്ലാം കേൾക്കാറുണ്ട് എന്താണ് ഇതിനകത്ത് ഉള്ള യാഥാർത്ഥ്യം ആധുനിക വൈദ്യശാസ്ത്രം എന്താണ് ഇതിനെക്കുറിച്ച് പറയുന്നത് കാരണം അത് മതം ഗ്രന്ഥങ്ങളെല്ലാം വളരെ വലിയൊരു പാവമാണ് സ്വയഭോഗം എന്ന് പറയുന്നത് നമ്മൾ ചെയ്യുന്നത് ശരിയാണോ അതോ ഈ പറയുന്നതിൽ എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോ? ഇതെല്ലാമാണ് ഇന്ന് ഡിസ്കസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇപ്പോൾ ആദ്യമായി നമുക്ക് സ്വയംഭോഗത്തിന് മിത്തുകളെ കുറിച്ച് നോക്കാം ശരിക്കും ഇത് എങ്ങനെയാണ് പ്രൊഡ്യൂസ് ചെയ്യുന്നത് എന്ന് അറിഞ്ഞാൽ മാത്രമാണ് നമ്മുടെ തെറ്റിദ്ധാരണകൾ മാറ്റാൻ സാധിക്കുകയുള്ളൂ. ഒന്നാമത്തെ കാര്യം കേട്ടിട്ടുള്ള ഒരു കാര്യം എന്ന് പറയുന്നത് എത്ര തുള്ളി രക്തം കൊണ്ടാണ് ഒരു സ്പാം ഉണ്ടാകുന്നത് എന്നൊക്കെയാണ് കേട്ടിട്ടുള്ളത് ശരിയാണ് എല്ലാം രക്തത്തിലൂടെ ആണ് ഉണ്ടാക്കുന്നത് പക്ഷേ explanation അല്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.