ഗർഭപാത്രത്തിൽ ഉള്ള ഫൈബ്രോയ്ഡ് സാധ്യത ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ.

ഞാൻ സംസാരിക്കാൻ പോകുന്നത് വിഷയം എല്ലാവർക്കും അറിയാവുന്ന ഒന്നാണ് അതായത് ഫൈബ്രോയ്ഡ് യൂട്രസിന് കുറിച്ചാണ് അപ്പോൾ എന്താണ് ഫൈബ്രോയിഡ് യൂട്രസ് യൂട്രസ് എന്ന് പറയുന്ന ഒരു മസ്കുലാർ സ്ട്രെച്ചർ ആണ്. ഒരു മുഴയാണ് ഫൈബ്രോയിഡ് എന്ന് പറയുന്നത്. ഒന്നെങ്കിൽ സിംഗിൾ ഫൈബ്രോയ്ഡ് ആയിരിക്കും ചില ആളുകൾ നീ കാണുന്നത് ചിലപ്പോൾ ഒന്നിൽ കൂടുതൽ ഫൈബ്രോയ്ഡ്സ് കാണാറുണ്ട് അപ്പോൾ ഫൈബ്രോയ്ഡ് എന്താണെന്ന് നിങ്ങൾക്ക് മനസ്സിലായി എന്ന് ഞാൻ കരുതുന്നു ഇനി നമുക്ക് എന്തൊക്കെ രീതിയിലുള്ള ഫൈബ്രോയ്ഡ് ഉണ്ട് എന്ന് നമുക്ക് നോക്കാം അതിന്റെ ലൊക്കേഷനുകൾ അനുസരിച്ചാണ് നമ്മൾ അതിനെ കുറിച്ച് പറയുന്നത്. യൂട്രസിന് പുറത്തോട്ട് തള്ളി ഇരിക്കുന്ന ഫൈബ്രോയ്ഡ് തന്നെയാണ് submcosal എന്ന് പറയുന്നത്.

   

പിന്നെ കാണുന്നത് യൂട്രസിന് മസിലിന് ഇടയിലുള്ള ഫൈബ്രോയ്ഡുകൾ ആണ്. അഥവാ ഇൻട്രാ എന്ന് പറയും. യൂട്രസിലെ ഇൻ സൈഡിലേക്ക് തള്ളിയിരിക്കുന്നത് ഇങ്ങനെയാണ് ഇതിനെ വേർതിരിച്ചെടുക്കുന്നത്. ഏറ്റവും കമോൺ ആയി കാണുന്ന മൂന്ന് ഫൈബ്രോയ്ഡ്സ് ആണിത്. ഇനി ഫൈബ്രോയ്ഡ് കുറച്ച് ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് ഞാൻ പറഞ്ഞു തരാം. ഏറ്റവും കൂടുതലായി കാണുന്ന പ്രശ്നം എന്നു പറഞ്ഞാൽ ആർത്തവ സമയത്ത് ബ്ലീഡിങ് കൂടുതലായി കാണാറുണ്ട്. അല്ലെങ്കിൽ പീരീഡ്സ് സമയത്തൊന്നും ബ്ലഡ് ന്റെ അളവ് കൂടുതലായിരിക്കും അല്ലെങ്കിൽ നിർത്താതെ വരാൻ സാധ്യതയുണ്ട്  ഫൈബ്രോയ്ഡ്സ് മുകളിലുള്ള സർഫസ് ഏരിയ കൂടുന്നതു കൊണ്ടാണ്, ഫൈബ്രോയ്ഡ്സ് ഇത്രത്തോളം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉള്ളത്. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.