ഒരു കുട്ടി ഭാവിയിൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവർ മാത്രം കാണുക.

വന്ധ്യത എന്തെന്നാൽ ഭാര്യ ഭർത്താവ് കല്യാണം കഴിച്ച് രണ്ടുവർഷത്തിനുള്ളിൽ കുട്ടികൾ ആയില്ല എങ്കിൽ അതിനെ വന്ധ്യത എന്ന് നമ്മൾ കണക്കാക്കും 35 ശേഷമാണ് കല്യാണം കഴിക്കുന്നു എങ്കിൽ ആറുമാസത്തിനുള്ളിൽ കുട്ടികളെ കിട്ടിയില്ലെങ്കിൽ അത് വന്ധ്യത ആയി കണക്കാക്കാറുണ്ട്. ഒരു പത്ത് 20 വർഷം വരെ വന്ധ്യതാ സ്ത്രീകളായിരുന്നു കൂടുതലായും കണ്ടിരുന്നത്. പക്ഷേ ഇപ്പോൾ തുല്യമായി വന്ധ്യത സ്ത്രീകളിലും പുരുഷൻമാരിലും കണ്ടുവരാറുണ്ട്. ഞാൻ വിളിച്ച് ഒരുമിച്ച് താമസിച്ച് ഗർഭധാരണം ആയില്ല എങ്കിൽ നമ്മൾ തീർച്ചയായും പരിശോധിച്ചു നോക്കണം. എന്താണ് പ്രശ്നം ആർക്കാണ് പ്രശ്നത്തിന് കറക്റ്റ് ആയിട്ടുള്ള ചികിത്സ എടുക്കുകയാണെങ്കിൽ നൂറു ശതമാനം കുട്ടികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട് .

ചികിത്സ എടുക്കുകയാണെങ്കിൽ ചിലർക്ക് പെട്ടെന്ന് തന്നെ കുട്ടികളുണ്ടാകും ചിലർക്ക് താമസിക്കും ചികിത്സ എടുക്കുകയാണെങ്കിൽ ചികിത്സ എടുക്കേണ്ട അവസ്ഥയുണ്ടെങ്കിൽ അത് എടുത്താൽ മാത്രമാണ് അതിന്റെ ഫലം ലഭിക്കുകയുള്ളൂ ഈ വന്ധ്യത പുരുഷന്മാർക്കാണെങ്കിൽ കൗണ്ട് കുറയുന്ന അവസ്ഥ വരാറുണ്ട് ഒട്ടും കൗണ്ട് ഇല്ലാത്ത അവസ്ഥയും കണ്ടുവരാറുണ്ട്. 15 മില്ലി കൗണ്ട് വേണ്ട ഇടത്ത് അതിനു കുറവാണെങ്കിൽ, സാധാരണ രീതിയിൽ കുട്ടികളുണ്ടാകാനുള്ള ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട് പുരുഷന്മാരിൽ, ആരാ അവസ്ഥ വരുന്ന സമയത്ത് കൗണ്ട് കുറച്ചു കുറവാണെങ്കിൽ iui ഭർത്താവിന്റെ കൗണ്ട് സ്ത്രീകളുടെ ഗർഭപാത്രത്തിനുള്ളിൽ നിക്ഷേപിക്കുന്ന അതിനെയാണ് പറയുന്നത്. ഈ രീതിയിൽ ഗർഭധാരണം നടക്കാനുള്ള സാധ്യത വലിയ കുഴപ്പമില്ലാതെ ഭാര്യഭർത്താക്കന്മാർ ആണെങ്കിൽ ഇതേ പദ്ധതിയുമായി ബന്ധപ്പെട്ട് അവർക്ക് ഒരു 10% സാധ്യതയുണ്ട് എങ്കിൽ iui വെച്ചു ചെയ്യുമ്പോൾ ഒരു 10% ചാൻസ് കൂടി കൂടും അപ്പോള് 20% ആകും. ഇനി കുറച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.