കുട്ടികളുടെ ബുദ്ധിവികാസത്തിന് തകർക്കും ഈ മൂന്ന് കാര്യങ്ങൾ

കഴിഞ്ഞദിവസം ഒരു അമ്മ എന്റെ 11 വയസ്സുള്ള മകളെ കൊണ്ട് ഹോസ്പിറ്റലിൽ വന്നു.അമ്മ യുടെ പരാതി തന്റെ മക്കൾക്ക് ഉടൻതന്നെ അനുസരണ ഇല്ല അവൾ പറയുന്ന കാര്യങ്ങൾ ഒന്നും തന്നെ കേൾക്കുന്നില്ല. ഒരു കാര്യത്തിനും ശ്രദ്ധയില്ല അവൾക്ക് ഒട്ടും തന്നെ അടക്കവും ഒതുക്കവും ഇല്ല. മാത്രമല്ല വീടിന്റെ മുൻപിൽ നിൽക്കുന്ന മരങ്ങളിൽ എല്ലാം അവൾ കയറും എങ്ങനെയുണ്ട് ചെയ്തിട്ട് പല അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഭയങ്കര ദേഷ്യമാണ് എന്തെങ്കിലുമൊരു കാര്യം സാധിച്ചു കിട്ടിയില്ലെങ്കിൽ അവൻ നിലത്തു കിടന്ന് ഉരുളും ബഹളമുണ്ടാക്കുന്നു ഭയങ്കരം ആയിട്ടുള്ള ദേഷ്യമാണ് പഠനകാര്യത്തിൽ ഒട്ടുംതന്നെ താൽപര്യമില്ലെങ്കിൽ ശ്രദ്ധയില്ല ഇതൊക്കെയായിരുന്നു അമ്മയുടെ പരാതി അതുകൊണ്ട് ആ കുട്ടിക്ക് ഒരു കൗൺസിലിംഗ് വേണം ഇതായിരുന്നു അവരുടെ ആവശ്യം ഈ പരാതി ഈയൊരു അമ്മയുടെ മാത്രം പരാതിയില്ല. ഒരുപാട് മാതാപിതാക്കൾ ഇങ്ങനെ കുട്ടികളെ കുറിച്ച് പരാതി പറയുന്നത് കേട്ടിട്ടുണ്ട്.

   

തീരുമാനം പറഞ്ഞുകേട്ടിട്ടുണ്ട് അവർക്ക് ക്ലാസിൽ ഒട്ടുംതന്നെ ശ്രദ്ധയില്ല . അവരെപ്പോഴും അടങ്ങിയിരിക്കുന്ന ഇല്ല ക്ലാസ്സിൽ ചുറ്റും ഓടിനടക്കുന്നു. ഇങ്ങനെയെല്ലാം പലപ്പോഴും ടീച്ചേഴ്സ് കുട്ടികളെ കുറിച്ച് പരാതി പറയുന്ന കേൾക്കാറുണ്ട്. കുട്ടികളുടെ ഇത്തരത്തിൽ ഉള്ള അമിത വികൃതി പലപ്പോഴും അനുസരണക്കേട് വരുന്നോ, അല്ലെങ്കിൽ നീ നിഷേധി എന്നാ സ്ഥാനത്തിന് അർഹൻ ആക്കാൻ ഉണ്ട്. ഇത് മനപ്പൂർവമായി അവർ ചെയ്യുന്നതല്ല. മറിച്ച് ചെയ്യാനുള്ള ചില പെരുമാറ്റങ്ങൾ വൈകല്യങ്ങൾ ആണ് എന്ന് മനസ്സിലാക്കുന്ന കാര്യത്തിൽ പലപ്പോഴും വിദ്യാഭ്യാസമുള്ള പേരൻസ് പോലും കഴിയാറില്ല. പലപ്പോഴും ടീച്ചർമാരും ഇത് മനസ്സിലാകുന്നില്ല. ഇന്നിവിടെ നമ്മൾ ചർച്ച ചെയ്യുന്നത് കുട്ടികളിലെ തരത്തിലുള്ള പെരുമാറ്റം വൈകല്യങ്ങളെ എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ചാണ് കുട്ടികളിലുള്ള ഈ പെരുമാറ്റ വൈകല്യങ്ങൾ പ്രകടമാകുന്നത് തുടങ്ങുന്ന ഒരു നാല് അഞ്ച് വയസ്സ് മുതൽ ഏതാണ്ട് 12 വയസ്സിനു മുമ്പ് ആയിട്ടായിരിക്കും. കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.