ഈ 5 ലക്ഷണങ്ങളാണ് നിങ്ങളുടെ കൂടെയുള്ളവർക്കും ഉണ്ടെങ്കിൽ അവർ നിങ്ങളെ ചതിക്കും ഉറപ്പ്

ഞങ്ങൾ എല്ലാവരും ധാരാളം സുഹൃത്ത് ഉള്ളവരാണ് അല്ലേ. സുഹൃത്തുക്കൾ ധാരാളമായി ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇതു സുഹൃത്തുക്കളിൽ കുറച്ച് നമ്മൾ അടുത്ത സുഹൃത്തുക്കൾ ആകുന്നു. കുറെയധികം ഏറെ സുഹൃത്തും വലയങ്ങളിൽ കാണും. സുഹൃത്തുക്കളിൽ ചിലരെയെങ്കിലും നമ്മൾ അകത്തി നിർത്തേണ്ട വരെ ആയിട്ടുണ്ട് . അതിൽ എല്ലാവരെയും അവൻ ഇതിലേക്ക് ചേർത്ത് നിർത്തേണ്ടിവരും. നിങ്ങളെല്ലാവരും നമ്മൾ ചേർന്നുനിൽക്കുന്ന വരും അല്ല ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത്. തീർച്ചയായുംനമ്മൾ അകറ്റി നിർത്തേണ്ട സംഭവം ഉള്ള കുറച്ചു സ്വഭാവമായി കുറിച്ചാണ് ഇന്ന് പറയുന്നതിൽ ഒന്നാമത്തേതാണ് പരദൂഷണം നമ്മുടെ സുഹൃത്തുക്കളെ ആരെയെങ്കിലും നമ്മുടെ അടുത്ത് വന്ന് മറ്റുള്ളവരുടെ കുറ്റം തുടർച്ച പറയുന്നുണ്ടെങ്കിൽ അവൾ അങ്ങനെയാണ് ഇവൻ അങ്ങനെയാണ് അവൻ അങ്ങനെ ചെയ്തിട്ടുണ്ട് ഇങ്ങനെ ചെയ്തിട്ടുണ്ട് .

ഈ രീതിയിൽ നമ്മുടെ അടുത്ത് വന്ന് പരദൂഷണം നടത്തുന്നുണ്ടെങ്കിൽ മറ്റുള്ളവരെക്കുറിച്ച് ദുഷിച്ച സംസാരിക്കാൻ ഉണ്ടെങ്കിൽ നമ്മൾ മനസ്സിലാക്കേണ്ടത് ഇവർ അവരുടെ അടുത്തുപോയി നമ്മൾ കുറച്ചു ഇതുതന്നെയാവും പറയേണ്ടത്. മനസ്സിലാകുന്ന ഈ സ്വഭാവം ഉള്ളവരെ തീർച്ചയായും അകറ്റി നിർത്തേണ്ടതാണ്. രണ്ടാമത് സ്വഭാവമാണ് നമ്മുടെ വിജയത്തിലും പോരായ്മ കണ്ടെത്തി താഴ്ത്തി സംസാരിക്കുക. പറഞ്ഞാൽ അവർ സന്തോഷിക്കുന്നത് നമ്മുടെ പരാജയത്തിന് ആണ് എന്ന് സാരം. നമ്മൾ പോഗ്രാം ചെയ്തോ ലിംഗ നമ്മൾ ഒരു ബിസിനസ് തുടങ്ങി നല്ല കുഴപ്പമില്ലാതെ പോകുന്നു അങ്ങനെ വരുന്ന സമയത്ത് അതിൽ എന്തൊക്കെ കുറവുകൾ ഉണ്ട് അതിൽ എന്തെല്ലാം പോരായ്മകൾ ഉണ്ട് എന്നെ കണ്ടെത്തി പറയുന്ന അവരുടെ വിജയത്തിലും താഴ്ത്തി സംസാരിക്കുന്ന വ്യക്തി. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.