സ്ത്രീകൾ ഉപയോഗിക്കുന്ന ഇന്നർ വെയർ ഏറ്റവും പ്രധാനപ്പെട്ടതാണ് ബ്രാ എന്നാ ചുരുക്കത്തിൽ വിളിക്കുന്ന ബ്രൈസർ. ബിസി 14 നൂറ്റാണ്ട് പഴക്കമുണ്ട് ബ്രാ യുടെ ചരിത്രത്തിനു കേരളത്തിൽ സ്ത്രീകൾ മുല മറക്കാൻ ഉപയോഗിച്ചിരുന്ന മുലകച്ചകൾ ആണു ഇന്നത്തെ മോഡൽ ബ്രാകൾ രൂപത്തിലും വലിപ്പത്തിലും ഡിസൈനിലും വിപണിയിൽ വിപണി നൽകുന്ന ഇന്നത്തെ ബ്രാകൾ ഇല്ലാതെ ഒരു നിമിഷം പോലും കഴിച്ചുകൂട്ടാൻ കഴിയാത്തതാണ് ഇന്നത്തെ സ്ത്രീകൾ. അതുകൊണ്ട് കൂടുതൽ സ്ത്രീകളും ആലോചിക്കുന്ന ഒരു കാര്യം ബ്രായുടെ ഉപയോഗം മൂലം ജീവിതത്തിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് ഇതിൽ തന്നെ കൂടുതൽ ആളുകളും ആലോചിക്കുന്നത് രാത്രി ഉറങ്ങുമ്പോൾ ബ്രാ ധരിക്കുന്നത് അതിനെ ദോഷവശങ്ങളെക്കുറിച്ച് ആണ്.
സ്ത്രീകൾക്ക് സ്തനാകൃതി കൃത്യമായിട്ട് നിലനിർത്തുവാനും നടക്കുമ്പോഴും ഓടുമ്പോഴും മറ്റും മറ്റുള്ള ജോലികൾ ചെയ്യുമ്പോഴും സ്തനങ്ങൾ ഉറപ്പിച്ചു നിർത്താനും അതുവഴി ആത്മവിശ്വാസം പ്രധാനം ചെയ്യാനുമാണ് ബ്രാകൾ സഹായകരമാകുന്നുണ്ട്. ഇതിന് കുറച്ച് ദോഷവശങ്ങളും ഉണ്ട്. സ്തനലേക്ക് ആവശ്യത്തിനുള്ള രക്തയോട്ടം എത്തുന്നില്ല എന്നത് ഇത് മൂലം കോശങ്ങളുടെ വിസർജ്യവസ്തുക്കൾ സ്ഥലങ്ങളിൽ കെട്ടി കിടക്കാറുണ്ട് എന്നും ഒറ്റ മൂലം ഭാവിയിൽ കാൻസർ വരാനുള്ള സാധ്യത ഉണ്ടെന്നു ബ്രായും ഉപയോഗിക്കുന്നതിനെ ദൂഷ്യഫലങ്ങൾ ആയി നമ്മൾ കേട്ടിട്ടുള്ളത്. ഒരുപാട് ഇറുകിയ അടിവസ്ത്രങ്ങൾ എപ്പോഴും ദോഷകരമായി തന്നെ ബാധിക്കാറുണ്ട്. വലിപ്പമുള്ള ഇന്നർ വെയർ ഭംഗി ഇല്ലായ്മ ക്ക് കാരണമാകുന്നു എന്നതുകൊണ്ടാണ് ഇറുകിയ ഇന്നർ വെയർ ധരിക്കാൻ കൂടുതൽ കാരണമാകുന്നത് . രാത്രിയിൽ അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നതുമൂലം ശ്വസന വ്യവസ്ഥയിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും രക്തയോട്ടം കുറയുകയും ചെയ്യുന്നു. ഇതുമൂലം സ്ത്രീകൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് രോഗങ്ങളായ അർബുദങ്ങളും സൃഷ്ടിക്കുന്നു എന്നതാണ് പഠനങ്ങളിലൂടെ പറയുന്നത് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.