പോയി കഴിഞ്ഞിട്ടുണ്ടെങ്കിൽ മലം കുറച്ചുസമയത്തേക്ക് ഭയങ്കര വേദനയാണ് ഇരിക്കാനും നിൽക്കാനും സാധിക്കില്ല. ഒരുപാട് പേരെ ക്ലിനിക്കിൽ വന്നു പറയാറുണ്ട് ഡോക്ടറെ പൈൽസിന് പ്രശ്നമാണ് മൂലക്കുരു കൊണ്ട് ചെറിയ തടിപ്പുണ്ട് മലം പോയി കഴിഞ്ഞാൽ കുറച്ച് സമയത്തേക്ക് ഭയങ്കര വേദനയാണ് ഇരിക്കാനോ നിൽക്കാനും പറ്റുന്നില്ല എന്ന് പറയാറുണ്ട്. സാധാരണ ആളുകളിൽ അമിതമായുള്ള വേദന മലം പോയി കഴിഞ്ഞിട്ട് ഉണ്ടാകുന്ന വേദന പൈൽസ് കൊണ്ടാണെന്നാണ് എല്ലാവരുടെയും ധാരണ എന്നാൽ ഈ അമിതമായുള്ള വേദന പൈൽസ് എന്ന അസുഖം കൊണ്ട് അല്ല നമ്മുടെ മലദ്വാരത്തിൽ ഫിഷർ എന്ന അസുഖം കാരണമാണ് ഇത്തരത്തിലുള്ള വേദന ഉണ്ടാവുന്നത്.
അപ്പോൾ ഫിഷർ എന്താണ് ഇങ്ങനെയാണ് നമ്മൾ ഫിഷറിന് ചികിത്സിക്കേണ്ടത്? വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഫിഷർ ഉണ്ടാകാനുള്ള കാരണങ്ങൾ എന്തെല്ലാമാണ്? ഇതിനെക്കുറിച്ച് എല്ലാം പറയാനാണ് ഇന്ന് ഞാൻ നിങ്ങളുടെ മുമ്പിൽ എത്തിയിരിക്കുന്നത് ഇപ്പോൾ എന്താണ് ഫിഷർ ഫിഷർ എന്നുപറഞ്ഞാൽ മലദ്വാരത്തിൽ ഉണ്ടാകുന്ന വിള്ളൽ, മലദ്വാരത്തിൽ വരുന്ന ചെറിയ മുറിവുകൾ വിള്ളലുകൾ ഇവയാണ് ഫിഷർ എന്ന് പറയുന്നത്. ഞാൻ നേരത്തെ പറഞ്ഞപോലെ അധികഠിനം ആയിട്ടുള്ള വേദനയാണ് ഇതിന് പ്രധാന ലക്ഷണം. സാധാരണ ആയി തൊലി പുറത്താണ് പ്രത്യക്ഷപ്പെടാറുള്ളത് . എന്നാൽ ചില ആളുകളിൽ തൊലിയും കുടലിനെ ഭാഗങ്ങളും തമ്മിൽ ചേരുന്ന ആ ഭാഗത്ത് ഇത് 90 ശതമാനം ആളുകളിലും മലദ്വാരത്തിന് പിൻഭാഗത്തുള്ള വിള്ളലുകൾ കാണാറുള്ളത് എന്നാൽ 10 ശതമാനം ആളുകളിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.