ഇനി ഞാൻ വീഡിയോ ചെയ്യാൻ പോകുന്ന വിഷയം പലരും കേട്ടിട്ടുണ്ടെങ്കിലും നമ്മൾ നിസാരമായി തള്ളിക്കളയുന്ന അല്ലെങ്കിൽ നമുക്ക് ഒന്നും ഇത് ഇല്ലല്ലോ എല്ലാവർക്കും ഇങ്ങനെയുണ്ടോ എന്നറിയാത്ത രീതിയിലുള്ള ഒരു വിഷയമാണ്. ഞാനിപ്പോൾ ചെയ്യാനുള്ള കാരണം ഒരു ഭാര്യ ഭർത്താവിനെ കോൺടാക്ട് ചെയ്തിരുന്നു. അവരുടെ ഒരു സാഹചര്യത്തിൽ എല്ലാവരും അറിയണം ഇല്ലെങ്കിൽ ഇത് എല്ലാവരിലും എത്തിക്കണം എന്ന് അത്യാവശ്യമായിരുന്നു തോന്നിയതുകൊണ്ടാണ് ഇനി വീഡിയോ ചെയ്യുന്നത്. ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ബന്ധപ്പെടുമ്പോഴുള്ള ഭയപ്പാട് അല്ലെങ്കിൽ പേടി പാനിക് ആകുന്ന അവസ്ഥ ബന്ധപ്പെടാൻ പേടിയാണ് ഡോക്ടറെ. നിങ്ങൾക്ക് ഇപ്പോൾ തോന്നുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടോ ഇതൊക്കെ എന്ത് സിമ്പിൾ ആണ് അല്ലേ ഈ കാര്യം ഒരുതവണ കിടന്നു പോയി ആളുകളിൽ ആയിരിക്കും.
അതിന്റെ ആഫ്റ്റർ എഫ്ഫക്റ്റ് എത്രത്തോളമാണ് ഇതിനെ അവരുടെ ജീവിതത്തെ ഏതെല്ലാം രീതിയിൽ ഇത് ബാധിക്കുന്നുണ്ട്. ഇതിന് ഒരുപാട് ചികിത്സാരീതികൾ സൈക്കോ തെറാപ്പി കരൊക്കെ ഇന്ന് ലഭ്യമാകുന്നുണ്ട് ഇതൊക്കെയുണ്ടെങ്കിലും പലർക്കും ഇത് പുറത്തു പറയാനായി മടിയാണ്. ഞാൻ എന്താണ് ഇങ്ങനെ എനിക്ക് മാത്രമാണ് ഇങ്ങനെ വന്നത് എന്ന് പറഞ്ഞു സ്വയം കുറ്റപ്പെടുത്തുന്നു. പല കാരണങ്ങൾ കൊണ്ട് ബന്ധപ്പെടുമ്പോഴുള്ള പേടി അനുഭവപ്പെടാറുണ്ട് ഇതിനു ഒരു കാരണമല്ല ഒരുപാട് കാരണങ്ങളുണ്ട് പ്രധാനമായും കാണുന്നത് പേടി എന്തിനാണ് പേടി വേദന ആകുമോ എന്നുള്ള പേടി ആദ്യത്തെ ബന്ധപ്പെടലിനു കുറിച്ച് പൊള്ളയായ ആയിട്ടുള്ള പല കഥകളും കേട്ടിട്ടുണ്ടാകും. എനിക്ക് എങ്ങനെ ഉണ്ടായി ഇങ്ങനെ ഉണ്ടായി പ്രത്യേകിച്ചും ഇത് കൂടുതലായി പറയുന്നത് കൗമാരക്കാരാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.