വെറും മൂന്ന് ദിവസങ്ങൾ കൊണ്ട് ആർക്കും തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ വൈൻ. ഈ വീഡിയോ നിങ്ങൾ മുഴുവനായി കണ്ടു കഴിയുമ്പോൾ ഉറപ്പായും നിങ്ങൾ മുന്തിരി വാങ്ങിയിരിക്കും കാരണം അത്രയും എളുപ്പത്തിൽ ആണ് ഇത് തയ്യാറാക്കി എടുക്കുന്നത്. 21 ദിവസങ്ങൾ കൊണ്ട് ഏറ്റെടുക്കുന്ന മുന്തിരി വൈൻ അതേ വീര്യത്തിൽ തന്നെയാണ് ഈ മൂന്ന് ദിവസങ്ങൾ കൊണ്ട് മുന്തിരി വൈൻ തയ്യാറാക്കുന്നത്. ഇത് തയ്യാറാക്കി എടുക്കുന്നതിനായി ഒരു കിലോ മുന്തിരി നമ്മൾ വാങ്ങിയിട്ടുണ്ട്. ഇപ്പോൾ എടുത്തിട്ടുള്ളത് ചെറിയ മുന്തിരിങ്ങാ ആണു. അതുപോലെതന്നെ കുരുവുള്ള മുന്തിരിങ്ങ ആണ് ഇവിടെ എടുത്തിട്ടുള്ളത്. നിങ്ങൾക്ക് വേണമെന്നുണ്ടെങ്കിൽ കുരുവില്ലാത്ത മുന്തിരി വേണമെങ്കിലും എടുക്കാം. ഞാൻ ഇവിടെത്തന്നെ കാരണം നല്ല കളർ നമ്മുടെ വൈൻ ലഭിക്കാൻ വേണ്ടിയാണ്. കുരു ഉള്ള ചെറിയ മുന്തിരിങ്ങ എടുത്തിരിക്കുന്നത് ഇനി നല്ലതുപോലെ കഴുകി എടുക്കണം.
കഴുകി എടുക്കാൻ ഇളം ചൂടുവെള്ളം ആണ് ഇപ്പോൾ ഒഴിച്ച് കൊടുത്തിരിക്കുന്നത്. നല്ലതുപോലെ കഴുകിയെടുക്കണം കാരണം എന്നാൽ കീടനാശിനികൾ അടങ്ങിയിട്ടുണ്ടോ എന്ന് നമുക്ക് അറിയില്ല. അപ്പോൾ ചൂടുവെള്ളത്തില് കുറച്ചു ഉപ്പ് ഇട്ടാലും കഴുകാം, ഞാൻ ചൂടുവെള്ളം ഒഴിച്ച് കഴിഞ്ഞതിനുശേഷം പച്ചവെള്ളത്തിൽ അഞ്ചാറു വട്ടം കഴുകുണ്ട്. അതുപോലെതന്നെ അവസാനം ആയിട്ടും ചൂടുവെള്ളം ഒഴിച്ച് നല്ലതുപോലെ കഴിക്കുന്നുണ്ട്. ഇതിനുശേഷം ഇതിലെ വെള്ളം മാറ്റുവാനായി ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. ഇനി വെള്ളം ഒരുപാട് ഡ്രൈ ആയി പോകേണ്ട ആവശ്യം ഒന്നും ഇല്ല. ഒന്നു ചെറുതായി ആ മതി ഇതേപോലെ. ഇനി നമുക്ക് മുന്തിരി വൈൻ തയ്യാറാക്കുന്നതിന് കടക്കാം. അത്യാവശ്യം വലിപ്പമുള്ള ഒരു പാത്രം ആണ് ഞാനിവിടെ എടുത്തിരിക്കുന്നത്. ഇതിലേക്ക് കഴുകി വൃത്തിയായി ഇരിക്കുന്ന മുന്തിരി ഇതിലേക്ക് ഇട്ടു കൊടുക്കണം. ഇതിലേക്ക് നമ്മൾ ചേർത്ത് കൊടുക്കുന്നത് പഞ്ചസാരയാണ് 800 ഗ്രാം പഞ്ചസാര ഇതിലേക്ക് ചേർത്ത് കൊടുക്കുന്നുണ്ട്. 800 ഗ്രാം മുതൽ ഒരു കിലോ പഞ്ചസാര വരെ ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം ആവശ്യമായിട്ടുള്ളത് കറുകപ്പട്ട ലാണ് ചെറുതായി പൊടിച്ച് എടുത്തതാണ് . അതുകൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുന്നുണ്ട്. ഇനി വേണ്ടത് ഏലക്ക ആണു പത്തു ഏലക്ക നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കുണ്ട്. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനും കാണുക.