ഇനി ആരും ക്യാഷ് കളയരുത് ഇതുപോലെ മുടിവളരും ഈ ഓയിൽ മതി

ഇന്നിവിടെ ഞാൻ പറയാൻ പോകുന്നത് മുടിക്കു വേണ്ടി ഉള്ള വീഡിയോ ആണ്. മുടിക്ക് വേണ്ടി രണ്ട് കാര്യം ആണു ചെയ്യാനായി പോകുന്നത്. മുടിക്ക് വേണ്ടി ഒരു പാക്ക് മുടിക്ക് വേണ്ടി ഒരു ഓയിൽ ആണു ഇന്നിവിടെ ചെയ്യുന്നത്. ചില ആളുകൾ പറയുന്നത് കേൾക്കാം എനിക്ക് പണ്ട് നല്ലമുടി ആയിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം പോയി പക്ഷേ ഇപ്പോൾ എന്റെ മുടി നോക്കുമ്പോൾ തന്നെ വലിയ വിഷമമാണ് ഒഴിഞ്ഞ് പോയത് നമ്മൾ ഓർക്കേണ്ട കാര്യമില്ല. ഇനി മുമ്പോട്ട് എന്ത് കാര്യം ചെയ്യാം എന്നത് മാത്രം ചിന്തിച്ചാൽ മതി. ഈ വീഡിയോ കണ്ടു കൊണ്ട് ഇരിക്കുന്ന ആർക്കെങ്കിലും പണ്ട് നല്ല മുടി ഉണ്ടായിരുന്നു ഇപ്പോൾ മുടി കൊഴിഞ്ഞു പോയി വിഷമിച്ചിരിക്കുന്ന വരാണെങ്കിൽ ഈ വീഡിയോ മുഴുവൻ ആയിട്ട് ഒന്ന് കണ്ടിരിക്കുക നിങ്ങളുടെ പ്രശ്നത്തിനുള്ള ഉള്ള പരിഹാരം ആകും.

എന്നാൽ ഇപ്പോൾ ഒരു കൈയിലുണ്ട് ഞാൻ അത് കാണിച്ചു തരാം. വളരെ നീ നാച്ചുറൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് ഉണ്ടാക്കാൻ സാധിക്കുന്ന ഓയിൽ ആണ് പക്ഷേ നിങ്ങൾ വീഡിയോ മുഴുവനായി കണ്ടിരിക്കണം. ഇതിന് മുമ്പ് കുറച്ചുനേരം ഞാൻ കുറച്ചു കാര്യങ്ങൾ പറയും അത് ക്ഷമയോടെ കേട്ടിരിക്കുക. മുടിയിൽ താരൻ പോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഒരു കാരണവശാലും ഇതുപോലെയുള്ള ഓയിലുകൾ തേയ്ക്കരുത്. അതുപോലെതന്നെ മുടികൊഴിച്ചിൽ ഉണ്ടെങ്കിൽ ഒരു തരത്തിലുള്ള പോയാൽ പോലും ഉപയോഗിക്കാൻ പാടുള്ളതല്ല. മുടി കൊഴിച്ചിൽ താരനുള്ള സമയത്ത് നമ്മൾ ഓയിൽ എല്ലാം മാറ്റി വയ്ക്കുക. മുടികൊഴിച്ചിൽ എങ്ങനെ നമുക്ക് മാറ്റിയെടുക്കാം ആദ്യം ചെയ്യേണ്ടത് താരൻ മാറ്റുക എന്നതാണ് , താരനുള്ള ആളുകൾ ചെയ്യേണ്ടത് ടിപ്പ് ഇന്നാണ് ഇനിയും നമ്മുടെ വീട്ടിലുള്ള കാപ്പിപ്പൊടി നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന കാപ്പി പൊടിച്ചത്. അല്ലെങ്കിൽ കടയിൽ നിന്നും വാങ്ങുന്ന കാപ്പിപ്പൊടി ഒരു ടേബിൾ സ്പൂൺ കാപ്പിപ്പൊടി രണ്ട് ടേബിൾ സ്പൂൺ തൈര്, രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക.

https://youtu.be/V5jTtv7HrpU