ഇന്നുതന്നെ ഇങ്ങനെ ചെയ്തോളു ഒരു അടിപൊളി സംഭവം ഒരു തെങ്ങോ ,ഒരു വാഴയോ നിങ്ങളുടെ വീട്ടിലുണ്ടോ ?

നമ്മുടെ വീട്ടിലുള്ള വാഴയും അതുപോലെ തന്നെ തേങ്ങനും കൂടുതൽ ആളുകൾ പറയുന്ന ഒരു പ്രശ്നമാണ് തെങ്ങുകളിൽ ഉണ്ടാകുന്ന കൊമ്പൻ ചില്ലി. കൊമ്പൻ ചില്ലി ഒരു തെങ്ങിൽ വന്നിട്ടുണ്ടെങ്കിൽ അതിനു മുഴുവനായി ബാധിക്കാം. അതുപോലെ തന്നെയാണ് വാഴ വരുന്ന വാഴ പുഴു. വാഴ പുഴു എന്നാൽ പലസ്ഥലങ്ങളിലും പല പേരാണ് അറിയപ്പെടുന്നത്. തണ്ടുതുരപ്പൻ എന്ന് പറയാറുണ്ട് വാഴ പുഴു വേണ്ടിയിട്ട് അപ്പോൾ വാഴ പുഴു വന്നുകഴിഞ്ഞ് ഇതുപോലെതന്നെ വാഴ മുഴുവനായി നശിപ്പിക്കും ആ വാഴ ഒന്നിനും കൊള്ളില്ല. ഇതിനെ നമുക്ക് എങ്ങനെ അകറ്റാം കൊമ്പൻ ചില്ലി അതുപോലെ തന്നെ വാഴ പുഴുവിനെ എങ്ങനെ നമുക്ക് അകറ്റാം.

വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഏറ്റവും ടിപ് ആണു ഇന്നത്തെ വീഡിയോയിലൂടെ പറയുന്നു ഈ പോകുന്നത്. വീഡിയോ മുഴുവനായി നിങ്ങൾ കാണുക. എന്റെ വീട്ടിൽ ഉള്ള തെങ്ങാണ്. ഇതിൽ കൊമ്പൻ ചില്ലി വന്നിട്ടുണ്ട്. മടൽ വന്നിട്ടു കഴിച്ചിട്ട് പോകും കഴിച്ചിട്ട് പോയി കഴിഞ്ഞാൽ ആ ഒരു മടൽ മുഴുവൻ ആയി മഞ്ഞ കളർ ആയി പോവുകയാണ് ചെയ്യുന്നത്. അപ്പോൾ നമുക്ക് അതിനെ ഒഴിവാക്കാനായി ഏറ്റവും ചെയ്യാൻ പറ്റുന്ന കാര്യം പിന്നെ വളർന്നു വരുന്ന സമയത്ത് തന്നെ നമ്മൾ ചെയ്യേണ്ടതാണ്. നിനക്കവിടെ ആവശ്യമായിരുന്ന കടയിൽ നിന്ന് വാങ്ങാൻ ലഭിക്കുന്ന napthalene ബാൾസ് പാറ്റ ഗുളികയാണ്. ഇതിനെ 25 രൂപ മാത്രമേ വിലയുള്ളൂ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/WZYhrLnOh4k