പിന്നെ നമ്മൾ ഇവിടെ സംസാരിക്കാൻ പോകുന്ന വിഷയം ശരീരഭാരം കുറയ്ക്കുന്നതിന് ചില ടിപ്പുകൾ പറ്റിയാണ് . ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് ഏതെല്ലാം കാരണങ്ങളാണ് ശരീരഭാരം കൂടാൻ ഉള്ളത്. ആദ്യം നമ്മുടെ അമിതമായി രീതിയിലുള്ള ആഹാരക്രമം ഭക്ഷണം കഴിക്കുന്ന രീതി, രണ്ടാമത്തെ കാരണം ഹോർമോണൽ ഇമ്പാലൻസ് മൂന്നാമത്തെ കാരണം സ്ത്രീകളിൽ കണ്ടുവരുന്ന ഓവരിയൽ സിസ്റ്റം നാലാമത്തെ കാരണം പാരമ്പര്യം അഞ്ചാമത്തെ കാരണം ഏതെങ്കിലും രീതിയിലുള്ള മരുന്നുകളുടെ സൈഡ് ഇഫക്റ്റ് ആയിട്ട് വരുന്ന അമിതവണ്ണം. ഇത്രയും കാരണങ്ങളാണ് ശരീരഭാരം കൂടുന്നത്. അപ്പോൾ ആദ്യത്തെ കാരണം ഭക്ഷണരീതി ഭക്ഷണരീതി എന്നുപറയുമ്പോൾ നമുക്ക് എല്ലാവർക്കും ഭക്ഷണമാണ് ഇഷ്ടം ഉള്ളതാണ് മികച്ച രീതിയിലുള്ള ഭക്ഷണം കഴിക്കാൻ ഒരുപാട് ആഗ്രഹം ഉള്ളവരാണ്. ചില ആളുകളെ കാണാറുണ്ട് ഒരു ഗ്രാം കുറയാൻ വേണ്ടി പട്ടിണി കിടക്കുന്ന ആളുകൾ വരെയുണ്ട്.
പക്ഷേ അത് സാധിക്കാറുമില്ല. അപ്പോൾ നമ്മൾ ആദ്യം ശരീരഭാരം കുറയ്ക്കുന്നതിനും ഒരു ഡോക്ടറെ കണ്ട് എങ്ങനെയാണെന്ന് നമ്മൾ നോക്കണം. ഇതിനെല്ലാം കാരണങ്ങൾ മനസ്സിലായി കഴിഞ്ഞാൽ പെട്ടെന്ന് തന്നെ നമുക്ക് ചികിത്സിക്കാൻ പറ്റും. അപ്പോൾ ഇനി രീതിയിലുള്ള ഭക്ഷണക്രമം ആണ് അവർക്ക് ആവശ്യമുള്ളത് എന്ന് രണ്ടാമത്തെ കാരണം ആയി വരുന്നത് ഹോർമോൺ ഇമ്പാലൻസ് തൈറോയ്ഡ് മായി ബന്ധപ്പെട്ട വരുന്ന പ്രശ്നങ്ങൾ, ഒരു ഭക്ഷണം കഴിച്ചില്ലെങ്കിൽ പോലും ശരീരഭാരം കൂടും തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവർക്ക് അപ്പോൾ ആദ്യം തൈറോയ്ഡിനെ പ്രശ്നങ്ങൾ പരിഹരിക്കാൻ നമ്മൾ ആദ്യം ശ്രദ്ധ കൊടുക്കേണ്ടത്. അത് പരിഹരിച്ചു കഴിഞ്ഞാൽ ഭാരം കുറഞ്ഞു തുടങ്ങും. മൂന്നാമത്തെ കാരണമായ സ്ത്രീകളിൽ കണ്ടുവരുന്ന ,ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനും കാണുക.