ഇനി ജീവിതത്തിൽ PCOD വരരുത് എന്ന് ആഗ്രഹിക്കുന്നവർ മാത്രം ഈ വീഡിയോ കാണുക

ഏതാണ് pcos? എന്താണ് ഇതിനു കാരണം? PCOS അഥവാ പോളി സിസ്റ്റിക് ഓവറിയൻ ഡിസീസ് ഇന്നും പെൺകുട്ടികളെയും സ്ത്രീകളെയും അലട്ടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമാണ് ക്രമം തെറ്റിയ ആർത്തവം, അമിതമായുള്ള രക്തസ്രാവം, അമിതമായുള്ള രോമവളർച്ച അമിതവണ്ണം ശരീരത്തിൽ കറുപ്പുനിറം മുടികൊഴിച്ചിലും കഷണ്ടിയും വന്ധ്യതയും ഫാറ്റിലിവർ പ്രമേഹം പ്രഷർ തൈറോയ്ഡ് പ്രശ്നങ്ങൾ മാനസികരോഗങ്ങളും ഹൃദ്രോഗവും ക്യാൻസർ ഒക്കെ അതിന്റെ ഭാഗമായി ഉണ്ടാവുന്നതാണ്. എന്താണ് PCOS ? എന്താണ് ഇതിനു കാരണം? കൗമാരക്കാരിൽ pcod കൂടാൻ കാരണമെന്ത് എങ്ങനെ ഇതിൽ നിന്നും മോചനം നേടാം.

രോഗാവസ്ഥ തുടർന്നാൽ ഉണ്ടാവുന്ന അപകടസാധ്യത ഏതൊക്കെ? തുടങ്ങിയ കാര്യങ്ങൾ കുറച്ച് പെൺകുട്ടികൾക്കും കുട്ടികളുടെ മാതാപിതാക്കൾക്കും വ്യക്തമായ ഒരു ധാരണ ഉണ്ടാകണം. എങ്കിലേ തലമുറയിൽപ്പെട്ട സ്ത്രീകളെ മാത്രമല്ല വരും തലമുറകളുടെ ആരോഗ്യത്തെ എന്നിവയുടെ തന്നെ പ്രതികൂലം ആയി ബാധിക്കാവുന്ന ഈ ആരോഗ്യപ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുകയുള്ളൂ. Pcod എന്നും pcos എന്നും പറയാറുണ്ട് എന്താണ് pcod ഉം pcos തമ്മിലുള്ള വ്യത്യാസം? Pcod എന്നുപറയുമ്പോൾ polycystic ovarian disease വേറെന്തെങ്കിലും ആവശ്യത്തിനായി നമ്മുടെ സ്കാനിങ് ചെയ്തു നോക്കുമ്പോൾ പൊതുവേ കാണുന്ന ഒന്നാണ് pcod എന്നത്. അനു കുറച്ചുകൂടി പ്രോഗ്രസ് ചെയ്യുമ്പോഴാണ് Pocs ആവുന്നത്. Polycystic ovary syndrome എന്ന് പറയുന്നത് അമിതമായ രോമവളർച്ച ഭാഗങ്ങളിൽ നന്നായി മുടി കൊഴിഞ്ഞു പോവുക. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടെയുണ്ടാവും. പൊതുവേ കണ്ടുവരുന്ന പെൺകുട്ടികളിലാണ് എങ്കിലും  കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവൻ കാണുക.