ഇത് ഒരല്പം മുഖത്തിട്ട് രാവിലെ മുഖം കഴുകിയാൽ

മുഖത്ത് കുരു ഉണ്ടാകുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് അതുപോലെതന്നെ മറ്റൊരു പ്രശ്നമാണ് മുഖത്തുള്ള പാടുകൾ മാറാൻ ഇരിക്കുന്നത് മുഖത്ത് ഓയിൽ നിറയുന്നത് ഒക്കെ ഈ പ്രശ്നങ്ങൾക്കെല്ലാം ഏറ്റവും നല്ല പരിഹാരം ഈ പ്രശ്നങ്ങൾ ഉണ്ടാകാതെ മുഖത്തെ നോക്കുക എന്നതാണ് ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് വളരെ എളുപ്പത്തിൽ മുഖക്കുരു ഉണ്ടാകുന്നത് തടയുന്നതിനും മുഖം ഓയിൽ ഉള്ള സ്കിൻ ആവുന്നത് തടയുന്നതിനും ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിനു ഒരടിപൊളി ഫേസ് വാഷ് നമുക്ക് എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കാം എന്നുള്ളതാണ്. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ ഈ ഫെയ്സ് വാഷ് ഇങ്ങനെയാണ് തയ്യാറാക്കിയതെന്നും ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് ചില പ്രധാന ചേരുവകൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം.

   

ഈ ഫെയ്സ് വാഷ് തയ്യാറാക്കാനായി ആദ്യം തന്നെ നമുക്ക് വേണ്ടത് കുറച്ച് കടലമാവ് ആണ്. ഞാനിവിടെ ഒരു രണ്ട് ടേബിൾസ്പൂൺ കടലമാവ് എടുത്തിട്ടുണ്ട് അത് നമുക്ക് ഒരു ബൗളിലേക്ക് മാറ്റാം ഇനി നമുക്ക് ആവശ്യമായിട്ടുള്ളത് നെല്ലിക്കപൊടി ആണ്. നെല്ലിക്ക പൊടി നിങ്ങൾക്ക് വേണമെങ്കിൽ നെല്ലിക്ക ഉണക്കി പൊടിച്ച് എടുക്കാം അതല്ല എന്നുണ്ടെങ്കിൽ നിങ്ങൾ കടയിൽ നിന്നും വാങ്ങാൻ ലഭിക്കും ഏതാണെങ്കിലും നിങ്ങൾ ഉപയോഗിച്ചാൽ മതി അപ്പോൾ ഇനി നെല്ലിക്കാ പൊടി ചേർത്ത് കൊടുക്കുക.മൂന്നാമനായി ചേർക്കുന്നത് ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് ആണ്. ഒന്നെങ്കിൽ നിങ്ങൾ കടയിൽ നിന്നും വാങ്ങാൻ ലഭിക്കും അല്ലെങ്കിൽ വീട്ടിൽ തന്നെ ഓറഞ്ച് തൊലി എടുത്തു ഉണക്കിപ്പൊടിച്ചലും മതി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.