അലർജി തുമ്മൽ ജലദോഷം മൂക്കൊലിപ്പ് ഇവയ്ക്കെല്ലാം ഇതാ ഒരു പരിഹാരം മാർഗം

പലരും വാട്സാപ്പിലൂടെ കോളുകൾ ലൂടെയു ചോദിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യത്തിന് മറുപടിയാണ് ഇന്ന് നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നത് ഡോക്ടറെ തുമ്മി തുമ്മി മടുത്തു രാവിലെ മുതൽ ടൗവ്വൽ പിടിച്ച നടക്കുകയാണ് ഒരു മണം വരുമ്പോൾ ഒരു പൊടി തട്ടുമ്പോൾ തുമ്മി മൂക്ക് അടഞ്ഞു ജലദോഷം വരുകയാണ്. അലർജി എന്ന രോഗത്തിന് ഹോമിയോപ്പതിയിൽ എന്തെങ്കിലും മരുന്നുകൾ ഉണ്ടോ? സ്ഥിരമായി ചോദ്യം കേട്ടപ്പോഴാണ് ഇത്തരത്തിലുള്ള ഒരു വീഡിയോ നിങ്ങളുടെ മുൻപിലേക്ക് എത്തിക്കണം എന്ന് തോന്നിയത്. സ്ഥിരമായി ഉണ്ടാകുന്ന ജലദോഷം മൂക്കൊലിപ്പ് തുമ്മൽ മൂക്ക് ചൊറിയുന്നത് തൊണ്ട ചൊറിച്ചിൽ വരുക മണം ഇല്ലായ്മ കണ്ണിൽ നിന്ന് എപ്പോഴും വെള്ളം വരുക കണ്ണ് ചൊറിയുക കണ്ണിൽ നിറം മാറ്റമുണ്ടാവുക.

ചെറിയ പൊടി തട്ടുമ്പോൾ തുമ്മുക മൂക്ക് ഒലിക്കുക. ഇത്തരത്തിലുള്ള ഒരു രോഗങ്ങളുടെ കൂട്ടമാണ് നമ്മൾ അലർജിയിൽ കണ്ടു കൊണ്ടിരിക്കുന്നത്.വിട്ടുമാറാത്ത തുമ്മൽ തുമ്പല് അലർജി എന്നു നമ്മൾ ഇതിനെ വിളിക്കാറുണ്ട്. ഒന്നോ രണ്ടോ ദിവസം മാത്രമാണ് പ്രശ്നങ്ങളുണ്ടാകുന്നത് എങ്കിൽ അതിനെ ഒരു സാധാ ജലദോഷം ആയി കണക്കാക്കാം. പക്ഷേ സ്ഥിരം ആയിട്ടുള്ള അവസ്ഥ ഇതാണ് എങ്കിൽ ഫാൻന്റെ കാറ്റ് തട്ടുമ്പോൾ തന്നെ എ സി റൂമിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ പെട്ടെന്നൊരു പെർഫ്യൂം ഇന്ന് മണം കേൾക്കുമ്പോൾ ഇതാണ് അവസ്ഥയെങ്കിൽ അതിനെ നമ്മൾ രോഗമായി പരിഗണിക്കേണ്ടതാണ്അലർജി രോഗങ്ങൾ പ്രധാനമായും കണ്ടുവരുന്നത് ചെറിയ രീതിയിൽ പാരമ്പര്യം എന്നത് വസ്തുതയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.