ചിലപ്പോഴൊക്കെ വാർത്തകൾ കണ്ടിട്ടുണ്ടാകും യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ കുഴഞ്ഞു വീണു മരിച്ചു മരിക്കുക എന്നത്, കളിക്കുമ്പോൾ കുഴഞ്ഞുവീണുമരിച്ചു ക്യൂ നിൽക്കുമ്പോൾ കുഴഞ്ഞുവീണ് മരിച്ചു. അവരിൽ ചിലർക്കെങ്കിലും കൃത്യമായ ചികിത്സ ശരിയായ സമയത്ത് ലഭിച്ചിരുന്നുവെങ്കിൽ ഇവർ ജീവിതത്തിലേക്ക് തിരിച്ചു വരുമായിരുന്നു. ഇങ്ങനെ കൊഴിഞ്ഞുവീഴുന്ന അതിന് ഒരുപാട് കാരണങ്ങളുണ്ട്. അതിലൊന്നാണ് ഹൃദയസ്തംഭനം എന്താണ് ഹൃദയസ്തംഭനം ഹൃദയം പൂർണമായി നിന്നുപോകുന്ന അവസ്ഥ ഹൃദയസ്തംഭനവും അറ്റാക്കും രണ്ടും ഒന്നല്ല ഹൃദയാഘാതം എന്നു പറയുന്നത് ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകൾ ബ്ലോക്ക് വന്നു ഹൃദയത്തിലെ മാംസപേശികൾ ക്കുള്ള രക്തയോട്ടം കുറയുന്നത് കാരണമാണ് ഹാർട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം.
പക്ഷേ പെട്ടെന്ന് നോർമലായി പമ്പ് ചെയ്തുകൊണ്ടിരിക്കുന്ന ഹാർട്ട് പെട്ടെന്ന് നിന്നു പോകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം എന്ന് നമ്മൾ പറയുന്നത്. ഒരു പെട്ടെന്ന് തന്നെ ചികിത്സ നേടേണ്ട ഒരു അസുഖമാണ് ഹൃദയസ്തംഭനം. നമ്മൾ രോഗിയും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നത് വഴിയും അല്ലെങ്കിൽ ഒരു ആംബുലൻസും ഡോക്ടറും എത്തുന്നതു വരെയും കാത്തു നിന്നാൽ ചിലപ്പോൾ രോഗിയെ നമുക്ക് കിട്ടിയിട്ടില്ല. ഇങ്ങനെ വരുന്ന അവസരങ്ങളിൽ ഉടനടി തന്നെ ചെയ്യേണ്ട ശുശ്രൂഷയാണ് സിപിആർ എന്ന് പറയുന്നത് മലയാളത്തിൽ നമുക്ക് ഹൃദയത്തെയും ശ്വാസനാളത്തിലെ യും പുനർജീവനം എന്നുവേണമെങ്കിൽ പറയാം .പേരുകേട്ട പേടിക്കണ്ട ഇത് വളരെ സിമ്പിൾ ആയിട്ടുള്ള ഒരു കാര്യമാണ്. എല്ലാവർക്കും ഒരു ചെറിയ പരിശീലനത്തിലൂടെ തന്നെ, cpr എങ്ങനെയാണ് ചെയ്യുക എന്ന അറിയാൻ കഴിയുന്നതാണ്. എന്താണ് cpr? ഒരു വ്യക്തിയുടെ ഹൃദയമോ അല്ലെങ്കിൽ ശ്വാസകോശം അല്ലെങ്കിൽ ഇവ രണ്ടും പെട്ടെന്ന് പ്രവർത്തനരഹിതം ആകുമ്പോൾ പുറമേനിന്ന് പ്രവർത്തനങ്ങൾ ചെയ്തുകൊടുക്കുന്ന തന്നെയാണ് cpr ഇന്നും വളരെ സിമ്പിൾ ആയി തന്നെ പറയാം.ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.