കൊഴിഞ്ഞുപോയ സുഷിരത്തിൽ വീണ്ടും മുടി കിളിർക്കാൻ സഹായിക്കുന്ന ഓണിയോൺ ഓയിൽ, തയ്യാറാക്കുന്ന വിധം

നമുക്കെല്ലാവർക്കും അറിയാം സവോള മുടി വളരുന്ന നല്ല ഉത്തമമായ ഒരു മാർഗമാണ് ഇപ്പോഴും സവാള എടുത്ത് തലയിൽ തേയ്ക്കുക എന്നത് എല്ലാവർക്കും പ്രായോഗികമായിട്ടുള്ളത് ഒരു കാര്യമില്ല. ഇങ്ങനെയുള്ളവർക്ക് അത് ഈസി ആയി എണ്ണ രൂപത്തിൽ ഉപയോഗിക്കാനായി സാധിക്കും. സവാള കൊണ്ടുണ്ടാക്കുന്ന ഒരു എണ്ണ തയ്യാറാക്കി ഉപയോഗിക്കാൻ കഴിയും അപ്പോൾ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് വളരെ എളുപ്പത്തിൽ സവാള എണ്ണ എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കാം എന്നും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നുമാണ്, ഇതിലെ പ്രധാന ചേരുവകൾ എന്തെല്ലാം ആണ് എന്നു നമുക്ക് നോക്കാം. ഈ സവാള ഓയിൽ തയ്യാറാക്കുന്നതിനായി എല്ലാവർക്കും ആദ്യമേ തന്നെ അറിയാവുന്ന പോലെ ഒരു സവാളയാണ് ഞാൻ ഇവിടെ ഒരു സവാള എടുത്തിട്ടുണ്ട് .

ഈ രീതിയിൽ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കണം ചെറിയ കഷണങ്ങൾ ഈ വീഡിയോയിൽ കാണുന്ന പോലെ നിങ്ങൾ മുറിച്ചെടുക്കണം. മുറിച്ചുവെച്ച സവാള ഒരു മിക്സിയുടെ ജാർ ലേക്ക് ഇടുക അരയ്ക്കാൻ ഉപയോഗിക്കുന്ന ജാർ ഇലേക്ക് ആയിരിക്കണം ഇടേണ്ടത്. അതിനുശേഷം ഈ സവാളയിലേക്ക് 2 സ്പൂൺ വെളിച്ചെണ്ണ കൂടി ചേർക്കുക ഇനി നമുക്ക് സവാള നല്ലതുപോലെ ഒന്ന് അരച്ചെടുക്കണം. ഞാനിപ്പോൾ സവാള അരച്ചെടുത്ത് കൊണ്ടു പോയി വരാം. ഞാനിപ്പോൾ ഈ സവാള നല്ലതുപോലെ അരച്ച് എടുത്തിട്ടുണ്ട് ഒരു ബൗളിലേക്ക് ഇത് മാറ്റാം ഇനി അടുപ്പിൽ ഒരു തീ കത്തി ശേഷം ഒരു ചട്ടി എടുത്ത് അടുപ്പിൽ വയ്ക്കുക . ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.