ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത് കണ്ണിനടിയിൽ ഉണ്ടാകുന്ന കറുപ്പ് നിറം വളരെ ഈസിയായി എളുപ്പത്തിൽ മാറ്റാൻ സാധിക്കുന്ന ഒരു അടിപൊളി റെമഡി ആണ് കണ്ണിനടിയിൽ എന്തുകൊണ്ടാണ് കറുപ്പ് നിറം ഉണ്ടാക്കുന്നത് എന്ന് എല്ലാവർക്കും അറിയാവുന്നതാണ് എന്നാൽ ഇതിനെക്കുറിച്ച് കൂടുതലായി എക്സ്പ്ലൈൻ ചെയ്യുന്നില്ല. നീ ആർക്കെങ്കിലും അറിയാത്തവരായി ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് കണ്ണിനടിയിൽ കറുപ്പ് നിറം വരുന്നത് എന്നുള്ളത് ഞാൻ ഈ വീഡിയോ താഴെ ഡിസ്ക്രിപ്ഷൻ ഇടാം അവിടെ പോയി വായിക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുക എന്നും ഇതിൽ ചേരുവകൾ എന്തെല്ലാമാണെന്നു നമുക്ക് നോക്കാം.
ആദ്യം തന്നെ വേണ്ടത് നമുക്ക് ഒരു ഉരുളൻകിഴങ്ങ് ആണ് ഞാൻ ഇവിടെ ഒരു ഉരുളൻകിഴങ്ങ് എടുത്തിട്ടുണ്ട് ഇനി ഉരുളക്കിഴങ്ങു തൊലി എല്ലാം കളഞ്ഞതിനുശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കണം അപ്പോൾ ഞാൻ ഈ ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളായി മുറിച്ച് എടുത്തിട്ടുണ്ട് ഇനി അവ മിക്സിയുടെ ജാറ ലേക്ക് ഇടാം ഇനി ഇത് മിക്സിയിൽ നന്നായി ഒന്ന് അരച്ചെടുക്കണം അപ്പോൾ ഞാൻ അരച്ച് എടുത്തിട്ട് വരാം. അപ്പോൾ ഞാൻ ഈ ഉരുളകിഴങ്ങു നല്ലതുപോലെ അരച്ച് എടുത്തിട്ടുണ്ട് ഇനി ഇത് ഒരു അരിപ്പയിൽ ഇട്ടിട്ടുണ്ട് നീര് മാത്രമായി പിഴിഞ്ഞെടുക്കണം അപ്പോൾ നമുക്ക് നീര് പിഴിഞ്ഞ് എടുക്കാം അരിപ്പയിലെ ഇട്ട കൈ കൊണ്ട് ഞെക്കി എടുത്താൽ നീരു വരുന്നതായിരിക്കും ഇപ്പോൾ ഞാൻ ഏകദേശം രണ്ട് സ്പൂൺ കിഴങ്ങ് ജ്യൂസ് എടുത്തിട്ടുണ്ട് എന്നെക്കുറിച്ച് കൂടുതലായി ഈ വീഡിയോ മുഴുവനായി കാണുക.