അകാലത്തിൽ മുടി നരയ്ക്കുക മുടി പൊട്ടിപ്പോവുക മുടി കൊഴിയുക മുടിയിൽ താരൻ ഉണ്ടാവുക മുടിയുടെ അറ്റം പിളരുക എങ്ങനെ നമ്മുടെ മുടി അലട്ടുന്ന ഒരുപാട് അധികം പ്രശ്നങ്ങൾ ഉണ്ട് ഈ പ്രശ്നങ്ങളെല്ലാം ഉള്ളവർ ഒരുപാട് പേരുണ്ട്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് മുടിയിൽ ഉണ്ടാവുന്നതെങ്ങനെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മുടി നല്ല സോഫ്റ്റ് സ്മൂത്ത് ആയിരിക്കാൻ സഹായിക്കുന്ന ഒരു അടിപൊളി ഹെയർ വാഷ് എങ്ങനെ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം എന്നതാണ് അപ്പോൾ നമുക്ക് ഇതെങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും ഇതിലെ പ്രധാന ചേരുവകൾ എന്തെല്ലാമാണെന്നു നമുക്ക് നോക്കാം.
നമ്മുടെ ഹെയർ വാഷ് തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ് അതിനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ചീവ കായ ഇത് ആയുർവേദ കടകളിൽ നിന്ന് ലഭിക്കും ഇത് നമുക്ക് ഒരു രണ്ട് ടേബിൾസ്പൂൺ വേണം ഞാൻ ഇതൊരു രണ്ട് ടേബിൾസ്പൂൺ ഒരു ബൗളിലേക്ക് എടുക്കുകയാണ്. നീ ഇതിലേക്ക് ചേർത്ത് കൊടുക്കാൻ പോകുന്നത് നെല്ലിക്ക പൊടിയാണ്. വേണമെങ്കിൽ നിങ്ങൾക്ക് നെല്ലിക്കാ വീട്ടിൽ തന്നെ ഉണക്കിപ്പൊടിച്ച് എടുക്കാം. അതല്ല എന്നുണ്ടെങ്കിൽ നിങ്ങൾക്ക് കടയിൽ നിന്നും വാങ്ങാൻ ലഭിക്കും ഞാൻ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നെല്ലിക്ക പൊടി എടുത്തിട്ടുണ്ട്. അത് ഞാൻ ഇതിലേക്ക് ചേർത്ത് കൊടുക്കുകയാണ്. ഇനി നമുക്ക് ചേർക്കാൻ ഉള്ളത് ഉലുവ യാണ് ഉലുവ പൊടിച്ചത് ചേർത്ത് കൊടുക്കേണ്ടത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.