ചൊറിച്ചിൽ, ദുർഗന്ധം തുടയിടുക്കിലെ കറുപ്പ് എന്നിവ മാറാൻ

തുടയിടുക്കിൽ ചൊറിച്ചിൽ ഉണ്ടാവുക അതുപോലെതന്നെ ഫംഗസ് ഉണ്ടാവുക ദുർഗന്ധം ഉണ്ടാവുക കറുപ്പുനിറം ഉണ്ടാവുക, ചൊറിച്ചിൽ ഉണ്ടാവുക. ഇതെല്ലാം ഒരുപാട് ആളുകളെ അലട്ടുന്ന ഒരു പ്രശ്നമാണ്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ സഹായിക്കുന്ന നേച്ചുറൽ ആയി ചെയ്യാൻ സാധിക്കുന്ന ഒരു പാക്ക് ആണ്. ഈ പാക്ക് എങ്ങനെയാണ് തയ്യാറാക്കുക എന്നും ഇതിലെ പ്രധാന ചേരുവകൾ എന്തെല്ലാം ആണെന്നും ഇതെങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും നമുക്ക് നോക്കാം ഈ പേരക്ക തയ്യാറാക്കാനായി ആദ്യമേ തന്നെ നമുക്ക് വേണ്ടത് ആര്യവേപ്പിനെ ഇല്ല കുറച്ച് ഉണക്കിപ്പൊടിച്ചത് ആണ്.

   

അപ്പോൾ നമുക്ക് ഒരു ടീസ്പൂൺ ആരിവേപ്പില ഉണക്കിപ്പൊടിച്ചത് ഒരു ബൗളിലേക്ക് എടുക്കാം ഇനി രണ്ടാമതായി നമുക്ക് ആവശ്യമുള്ളത് കുറച്ചു തുളസിയില ഉണക്കിപ്പൊടിച്ചത് അതും നമുക്ക് ഒരു ടീസ്പൂൺ എടുക്കാം ഇപ്പോൾ ആര്യവേപ്പിലയും തുളസിയിലയും ഉണക്കിപ്പൊടിച്ചത് ഒരു ബൗളിലേക്ക് എടുത്തിട്ടുണ്ട്. ആര്യവേപ്പില ഉണക്കി പൊടിക്കുക വേണമെന്ന് നിർബന്ധമില്ല നിങ്ങൾക്ക് വേണമെങ്കിൽ പച്ച ആര്യവേപ്പ് ഉപയോഗിക്കാം അതുപോലെതന്നെ തുളസിയിലയും പച്ച തുളസി ഉപയോഗിച്ചാലും കുഴപ്പമില്ല. ചതച്ചരച്ച എടുത്താൽ മതി ഇനി നിങ്ങൾക്ക് ആര്യവേപ്പിലയും തുളസിയിലയും കിട്ടുന്നില്ല എങ്കിൽ ഇതുപോലെ ഉണക്കിപ്പൊടിച്ചത് കടകളിൽ നിന്നും വാങ്ങുവാനായി ലഭിക്കും ഓൺലൈനിലൂടെ വാങ്ങാനുള്ള ലിങ്ക് ഞാൻ ഡിസ്ക്രിപ്ഷൻ ഇടാം വാങ്ങണമെന്ന ആഗ്രഹം ഉള്ളവർക്ക് അവിടെ നിന്നും വാങ്ങാൻ കഴിയുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.