പല്ലി കൊതുക് ഇനി വീടു വിട്ടു പോകും ഇതു പുകച്ചാൽ

ഇന്നത്തെ വീഡിയോ പറയാനായി പോകുന്നത് പല്ലിയും കൊതുകിനെയും എങ്ങനെ പെട്ടെന്ന് വീട്ടിൽ നിന്നും മാറ്റാം എന്നതിനെ പെറ്റി ആണ്. കഴിഞ്ഞ ദിവസം ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു പാറ്റ, മൂട്ട കുറിച്ചുള്ള ഒരു വീഡിയോ ആ വീഡിയോയുടെ താഴെ കമന്റ് സെക്ഷൻ ഒരുപാട് സുഹൃത്തുക്കൾ വന്ന് ചോദിച്ചു ഒരു ചോദ്യമാണ് പല്ലിയെ എങ്ങനെ ഒഴിവാക്കാം എന്ന് ആയുർവേദ കടകളിൽ നിന്നും മുള്ളാണി കടകളിൽ നിന്നും വാങ്ങാൻ സാധിക്കുന്ന ഒരു സംഭവമാണ്. അതുകൊണ്ടുതന്നെ ആദ്യം മുതൽ അവസാനം വരെ വീഡിയോ മുഴുവനായും കാണുക. കുറെ ആളുകൾ നമ്മളോട് ചോദിച്ചിട്ടുണ്ട് എങ്ങനെയെങ്കിലും ഇതിനെ ഒഴിവാക്കണമെന്ന്, പ്രധാനമായിട്ടും നിങ്ങൾ ചെയ്യുന്നത് എന്താണെന്ന് വെച്ചാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

ചിലന്തിവല ഒന്നും കെട്ടി കിടക്കാനായി നമ്മൾ അനുവദിക്കരുത്. വലകളിൽ പ്രാണികൾ ഉണ്ട് എങ്കിൽ ഇര ഉണ്ടെങ്കിൽ മാത്രമാണ് പല്ലി അവിടെ സ്ഥിരതാമസമാക്കാൻ ഉള്ളൂ. സ്റ്റോർ റൂം, wrk ഏരിയ എല്ലാം വൃത്തിയാക്കി ഇരിക്കുക. ഇനി എല്ലാം ചെയ്തു കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇതിനെ നമുക്ക് ഒഴിവാക്കാനായി സാധിക്കും. അപ്പോൾ നമുക്ക് അത് കണ്ടു നോക്കാം എന്താണ് ചെയ്യേണ്ടത് എന്ന്, ഒരു പാത്രത്തിലേക്ക് ചിരട്ട കരിച്ചു ഇട്ടിട്ടുണ്ട് ഇല്ലായിരുന്നുവെങ്കിൽ നിങ്ങൾക്ക് ഒരു പാത്രത്തിൽ ആയാൽ മതി കുഴപ്പമൊന്നുമില്ല. പക്ഷേ പത്രം ചൂടാകുമ്പോൾ ശ്രദ്ധിക്കണം . മൺചട്ടി പോലെയുള്ള കൊണ്ട് ചൂട് ആകുന്നില്ല. ഇനി നമുക്ക് വേണ്ടത് പ്രധാനമായ ചേരുവയാണ് ശംഖു പുഷ്പം ആണ്. ആയുർവേദ കടകളിലും കഷായം വിൽക്കുന്ന കടകളിൽ കിട്ടും. ഇത് കുറച്ചു മാത്രം എടുത്താൽ മതി കൂടുതലായി അറിയാൻ ഈ വീഡിയോ കാണുക.