ഇനി കറിവേപ്പ് തഴച്ചു വളരും ഇങ്ങനെ ചെയ്താൽ

നമ്മൾ ഇന്ന് ഇവിടെ ചെയ്യാൻ പോകുന്നത് വീട്ടിലുള്ള കറിവേപ്പ് എങ്ങനെ തഴച്ചു വളർത്താം എന്നതാണ്, ഇനി വീട്ടിലുള്ള കറിവേപ്പ് ഇതെല്ലാം നല്ലതുപോലെ വളർന്ന ഇതിനെ ഇലകൾക്ക് ഒരു കുഴപ്പവുമില്ല. ഞാൻ ഇതിൽ ഉപയോഗിച്ച് വളം എന്താണ് എന്നതാണ് ഇവിടെ പറയാൻ ആയി പോകുന്നത്. ചെറിയൊരു വീഡിയോ ഒത്തിരി പേർ നമ്മുടെ ചോദിച്ചിട്ടുള്ള കാര്യമായതുകൊണ്ട് എങ്ങനെ കറിവേപ്പില എങ്ങനെ തഴച്ചു വളർത്താം. കറിവേപ്പ് നടുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? അപ്പോൾ നമുക്ക് വീഡിയോ ലേക്ക് കടക്കാം ആവശ്യമായിട്ടുള്ളത് കടലപ്പിണ്ണാക്ക് ആണ്. നമ്മൾ ഒരു കിലോ വാങ്ങുക. ഒരുമാസത്തേക്ക് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 250 ഗ്രാം ഇപ്പോൾ ഇവിടെ എടുത്തിട്ടുണ്ട്. ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കാനുള്ളത് കഞ്ഞിവെള്ളം ആണ്.

തലേദിവസത്തെ കഞ്ഞിവെള്ളം ഉണ്ടെങ്കിൽ അത് ഏറ്റവും നല്ലത്. ഒരു മൂന്നു ഗ്ലാസ് കഞ്ഞിവെള്ളം ഇതിലേക്ക് ചേർത്ത് കൊടുക്കുക. കറി വേപ്പിന് ഏറ്റവും നല്ല വളം ആണ് ഒരു ഇപ്പോൾ പറഞ്ഞത്. നീ ഇതിനെ നല്ലതുപോലെ ഇളക്കി എടുക്കുക. ഞാൻ നല്ലത് പോലെ കുഴച്ച് എടുത്തിട്ടുണ്ട്. തയ്യാറാക്കി വളം ജൈവവളമാണ്. അപ്പോൾ ഇതിന്റെ ചുവട്ടിൽ നമുക്ക് ഇതൊന്ന് ചേർത്തുകൊടുക്കാം. ഞാൻ കഴിഞ്ഞ ആഴ്ചയിൽ തന്നെ ചുവട്ടിലിരുന്നു ഇതിന്റെ സൈഡിൽ മണ്ണ് ഒന്ന് മാറ്റണം. ഇതുപോലെ മണ്ണ് കുറച്ചൊന്നു മാറ്റിയിട്ട് നമ്മൾ ഇത് ഇതിന്റെ സൈഡിൽ എങ്ങനെ ചേർത്ത് കൊടുക്കുക. എല്ലാം സൈഡിലും നല്ലതുപോലെ ഇട്ടു കൊടുക്കണം. വളരെ പെട്ടെന്ന് തന്നെ കറിവേപ്പില തഴച്ചു വളരുന്നതിന് ഉള്ള ഏറ്റവും നല്ല മാർഗ്ഗം ആണെന്ന് എല്ലു കൂടി ഇടാം എല്ലുപൊടി ഇടുമ്പോൾ തന്നെ സൈഡ് ൽ മാത്രമേ ഇടാൻ പാടുള്ളൂ. അതിനേക്കാൾ നല്ലത് എനിക്ക് തോന്നിയിട്ടുള്ളത് ഇതാണ്. ഇതിനെ കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/S0pccDBz-QM