കുറെ കോഴി കളെ വാങ്ങിച്ച് മുട്ടയിടുമോ എന്നു പറഞ്ഞു ഇരുന്നാൽ മുട്ട ഇടുമോ? ഒരിക്കലും ഇല്ല. അപ്പോൾ കോഴിക്ക് കൊടുക്കേണ്ട ചില പരിചരണം അത് എന്തൊക്കെയാണ് എന്നാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്. ഈ വീഡിയോ മുഴുവനായി കാണാൻ ശ്രമിക്കുക. നമ്മൾ ആദ്യം ഒരു 10 കോഴീനെ എവിടുന്നെങ്കിലും വാങ്ങിയിട്ടുണ്ടെങ്കിൽ ആദ്യം കാര്യം എന്ന് പറഞ്ഞു കഴിഞ്ഞാൽ കോഴികൾക്ക് വിരക്ക് മരുന്നു കൊടുക്കുക എന്നതാണ്, നിങ്ങൾ എവിടെ നിന്നാണ് വാങ്ങുന്നത് അവരോട് ചോദിക്കുന്ന ആദ്യം നിങ്ങൾ വിര ക്ക് ഉള്ള മരുന്ന് കൊടുത്തിട്ടുണ്ടോ എന്നു ഇനി നിങ്ങൾ കൊടുത്തിട്ടില്ല എന്നു ഉണ്ടെങ്കിൽ, ആൽബബർ കൊടുക്കാവുന്നതാണ് അതിനെ ഒരു അളവ് അത് പറയാം. അത്യാവശ്യം വലിപ്പം ഉള്ള കോഴികൾ ആണെങ്കിൽ നിങ്ങൾക്ക് ഒരു 6 തുള്ളിവെള്ളം കൊടുക്കാം.
ഇനിയൊരു മൂന്ന് നാലുമാസം പ്രായമുള്ള കോഴികൾ ആണ് എങ്കിൽ ഒരു രണ്ടുതുള്ളി മൂന്നു തുള്ളി വരെ കൊടുക്കാം ഞാനിപ്പോൾ അങ്ങനെയാണ് കൊടുത്തുകൊണ്ടിരിക്കുന്നത്, ഇത് കൊടുക്കുന്നതിലും കാര്യമുണ്ട് എല്ലാ മാസവും നമ്മുടെ കൊടുക്കണം എന്നാണ് ഇതിന്റെ പ്രത്യേകത. നിങ്ങൾ വാങ്ങി കഴിഞ്ഞാൽ ഇത് ഒരു പ്രാവശ്യം മാത്രം ആണ് കൊടുക്കുക. പിന്നീട് കൊടുക്കുന്നില്ല. മുട്ട ഉൽപാദനത്തിനും വളരെയധികം കാര്യമായ രീതിയിൽ തന്നെ ബാധിക്കുന്നതാണ്. വിര മരുന്ന് എല്ലാം മാസം നിങ്ങൾ കൊടുക്കാനായി ശ്രദ്ധിക്കുക. പ്രധാനമായുള്ള കാര്യമാണ് സൂര്യപ്രകാശം. സൂര്യപ്രകാശത്തിലെ കീഴിൽ വരുന്ന കോഴികൾക്ക് മൊട്ട ഇടാനുള്ള പ്രവണത വളരെ കൂടുതലായിരിക്കും. മഴക്കാലമാണ് എന്നുണ്ടെങ്കിൽ കോഴികൾ പുറത്തേക്കിറങ്ങി ഇര പിടിക്കുക പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. നല്ലതുപോലെ വെയിൽ കൊള്ളുന്ന കോഴികൾ ആണ് എങ്കിൽ ഇരയെ കിട്ടാൻ എളുപ്പമായിരിക്കും. ഇനി കുറച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.