ഈ പഴം നിങ്ങൾ ഒരിക്കലെങ്കിലും കഴിച്ചിട്ടുള്ളവർ ഇത് അറിഞ്ഞിരിക്കണം
കേരളത്തിൽ പരക്കെ കണ്ടിരുന്നതും എന്നാലിപ്പോൾ അപൂർവ്വമായി മാത്രം കാണുന്ന മുള്ളൻചക്ക അല്ലെങ്കിൽ മുള്ളാത്ത ഇപ്പോൾ തിരിച്ചു വന്നുകൊണ്ടിരിക്കുന്ന പാതയിലാണ്. ഇതിൻറെ കായലുകളിലും ഇലകളിലും ഒക്കെ അടങ്ങിയിരിക്കുന്ന അസറ്റോ ജനീസ് എന്ന ഘടകം അർബുദത്തെ നിയന്ത്രിക്കുമെന്നുമുള്ള കണ്ടുപിടുത്തമാണ് മുള്ളൻ ചക്കയെ പ്രശസ്തനാക്കിയത്. ഇന്നത്തെ വീഡിയോയിൽ മുള്ളാത്ത കുറിച്ചാണ് പറഞ്ഞു തരുന്നത്.
ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ഒരു നിത്യഹരിത സസ്യമാണ് മുള്ളാത്ത. മുള്ളൻചക്ക ലക്ഷ്മണപ്പഴം മുള്ളാത്ത തുടങ്ങിയ പേരുകളിലൊക്കെ ഇതറിയപ്പെടുന്നുണ്ട്. അത്തപ്പഴം അഥവാ സീതപ്പഴം പോലെ ഉള്ള ഒന്നാണ് മുള്ളാത്ത. മുള്ളാത്തയുടെ പേര് പറഞ്ഞതുപോലെ തന്നെ മുള്ളുകളുള്ള പുറംതൊലി ആണ് ഇതിനുള്ളത്. അതുകൊണ്ടായിരിക്കാം ഇതിനു മുള്ളാത്ത എന്നുള്ള പേര് വരെ കിട്ടാൻ കാരണം.
മധുരവും പുളിയും കലർന്ന രുചിയുള്ള ഈ പഴത്തിൽ പോഷകങ്ങളും നാരുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. അർബുദ രോഗികൾ ഇവയുടെ പഴം കഴിക്കുന്നതോടൊപ്പം ഇതിൻറെ ഇല ഉപയോഗിച്ച് നിർമ്മിക്കുന്ന കഷായവും വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്.
ഇനി മുള്ളാത്ത കഴിക്കുന്നതുകൊണ്ട് ശരീരത്തിൽ ഉണ്ടാകുന്ന വലിയ ആരോഗ്യഗുണങ്ങളെ കുറിച്ചാണ് വീഡിയോയിൽ പറഞ്ഞു തരുന്നത്. അത് അറിയുന്നതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.