എന്നോട് പല ആളുകളും ചോദിക്കാറുണ്ട് ഡിസ്ക് തെറ്റി കഴിഞ്ഞാൽ ഓപ്പറേഷൻ കൂടാതെ അത് മാറ്റാൻ സാധിക്കുമോ എന്ന്, അത്തരത്തിൽ ഡിസ്ക് തെറ്റിയ ആൾക്ക് ഓപ്പറേഷൻ ഇല്ലാതെ ഡിസ്ക് പഴയരീതിയിൽ ആക്കുന്ന ഒരു ചികിത്സാരീതി കുറിച്ചാണ് ഞാൻ ഇങ്ങനെ സംസാരിക്കുന്നത്. എന്താണ് ഡിസ്ക് തെറ്റുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, പല പേരുകളിൽ അറിയപ്പെടുന്ന ഡിസ്ക് തെറ്റൽ നമ്മുടെ നട്ടെല്ലിൽ കശേരുക്കൾ ഉണ്ട് ഷോക്ക് അബ്സോർബർ പോലെ പ്രവർത്തിക്കുന്ന ഡിസ്ക് പുറകിലോട്ട് തെറ്റി കഴിഞ്ഞാൽ ഡിസ്കിന് പുറകിലൂടെ ഉള്ള നാഡികൾ ലൂടെയാണ് വരുന്നത് അപ്പോൾ ഡിസ്ക് തെറ്റി കഴിഞ്ഞാൽ നീര് ഇറങ്ങുകയും ചെയ്യും. അപ്പോൾ നമുക്ക് നടു മുതൽ കാൽ വരെ വേദന വരും ഒരുപാട് കാലങ്ങളായി വേദനയുണ്ടാക്കുന്ന ഒരാളായിരിക്കും പെട്ടെന്ന് ഭാരമുള്ള വസ്തു എന്തെങ്കിലും പൊക്കുക യോ , കുനിഞ്ഞ് എന്തെങ്കിലും ചെയ്യുന്ന സമയത്ത് ഡിസ്ക് പെട്ടെന്ന് തെറ്റുകയും കാലിലേക്ക് വേദന തുടങ്ങുകയും ചെയ്യും.
ആദ്യം നടുവിന് മാത്രമാണ് വേദന എങ്കിലും കാലിലേക്ക് ആയിരിക്കും കൂടുതൽ വേദന ഉണ്ടാവുക. ചിലപ്പോൾ വീക്നെസ് വരെ വരാം. ഇതിനു പല രീതിയിലുള്ള ചികിത്സയുണ്ട് ഏറ്റവും വലിയ മെച്ചം എന്താണെന്ന് വെച്ചാൽ, നടുവിന് പെട്ടെന്നുതന്നെ അല്ലെങ്കിൽ തനിയെ തന്നെ മാറുന്നു എന്നതാണ്, അഞ്ചോ ആറോ ആഴ്ച കഴിഞ്ഞാൽ 80 ശതമാനം ആളുകൾക്കും തനിയെ മാറും. പക്ഷേ ബാക്കി ഉള്ള ആളുകൾക്ക് ഈ സമയം കഴിഞ്ഞാലും വേദന മാറി കൊള്ളണമെന്നില്ല. അല്ലെങ്കിൽ ഈ സമയത്ത് തന്നെ നമുക്ക് സഹിക്കാൻ പോലും കഴിയാത്ത അതിശക്തമായ വേദനയുണ്ടാകാം. ഇത്തരത്തിലുള്ള ആളുകൾ ആണ് മറ്റു ചികിത്സാ രീതികൾ ആവശ്യമായി വരുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.