ഈ ചതി ആരും ഇനിയും അറിയാതെ പോകരുത്, സൂക്ഷിക്കുക

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മൊബൈൽ അഡിക്ഷൻ എന്നൊരു വിഷയത്തെക്കുറിച്ചാണ്. സത്യം പറഞ്ഞാൽ ഇത്തരത്തിലൊരു സാഹചര്യത്തിൽ എല്ലാവരും, ഒരു 90 ശതമാനം ആളുകളും മൊബൈൽ അഡ്മിറ്റ് ആണ് ഇനി മൊബൈൽ അഡിക്ഷൻ ഇല്ലാത്ത ആളുകൾ ആരാണെന്ന് ചോദിച്ചാൽ മൊബൈൽ ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിയാത്ത ആളുകൾ വയസ്സായ ആളുകൾ കുഞ്ഞുകുട്ടികൾ ഒരു ആറുമാസം വരെ പ്രായമുള്ള കുട്ടികൾ. ഇവർക്കാണ് മൊബൈൽ ഫോൺ അഡിക്ഷൻ ഇല്ലാത്തത് ബാക്കിയുള്ള ഭൂരിഭാഗം ആളുകൾക്കും മൊബൈൽഫോൺ ഒരു അഡിക്ഷൻ ആയി മാറുകയാണ്. നോക്കുമ്പോൾ എന്താണ് എനിക്ക് അങ്ങനെ അഡീഷൻ ഒന്നും വരാനുള്ള സാധ്യതയില്ല. ഞാൻ ഫോൺ ഒക്കെ യൂസ് ചെയ്യുന്നുണ്ട് പക്ഷേ എനിക്ക് അഡീഷൻ ഇല്ല എന്ന് പറയുന്നവർ ഒന്ന് ശ്രദ്ധിക്കണം അഡീഷൻ ഉണ്ടോ ഇല്ലയോ എന്ന് നമുക്ക് എങ്ങനെ തിരിച്ചറിയാൻ സാധിക്കും? രാവിലെ തന്നെ എഴുന്നേറ്റാൽ ഉടനെ നമ്മൾ എവിടെയാണ് ഫോൺ വെച്ചത് എന്ന് നോക്കുക.

പല്ല് പോലും തേച്ചു കാണില്ല മൊബൈൽ ഫോൺ എടുത്തു ഇന്നലെ ഫോട്ടോ പോസ്റ്റ് ചെയ്തതിന് എത്ര കമന്റ് വന്നു എത്ര ലൈക്ക് വന്നു. ഇങ്ങനെ നോക്കിക്കൊണ്ടിരിക്കുകയാണ് ഇൻസ്റ്റഗ്രാം വാട്സ്ആപ്പ് ഫെയ്സ്ബുക്ക് ഇതെല്ലാം നോക്കി കഴിഞ്ഞ ശേഷം ആയിരിക്കും ഇനി നമുക്ക് പല്ലുതേക്കാൻ എന്ന വിചാരം തോന്നുന്നത്. ഇനിയുള്ള സാഹചര്യമാണെങ്കിൽ നമുക്ക് മൊബൈൽ അഡിക്ഷൻ ഉള്ളവരാണ്. ഒരു ദിവസം അല്ലെങ്കിൽ ഒരു നേരത്തേക്ക് നമ്മൾ പുറത്തേക്ക് പോകുന്ന നേരം നമ്മുടെ കീശയിൽ മൊബൈൽ ഫോൺ ഇല്ല എന്നുണ്ടെങ്കിൽ നമുക്ക് ഉള്ളിനുള്ളിൽ നിന്നൊരു അസ്വസ്ഥത തോന്നുന്നുണ്ടെങ്കിൽ എന്തൊരു നഷ്ടബോധം എനിക്ക് അതിൽ ഇല്ലല്ലോ എന്ന് തോന്നുകയാണെങ്കിൽ, ഇതൊക്കെ പറയുന്നത് മൊബൈൽ അഡിക്ഷൻ ആണ്. ചിലരൊക്കെ ആണെങ്കിൽ എത്ര ദൂരെ പോയാലും മൊബൈൽ ഫോൺ എടുത്തു കൊണ്ട് പോകും. പലപ്പോഴും ആളുകൾ പറയാറുണ്ട് എപ്പോഴും വഴക്ക് കൂടാൻ എന്നെക്കാളും നല്ലതല്ലേ ഈ മൊബൈൽ ഫോൺ നോക്കിയിരിക്കുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.