അനാവശ്യമായി നമ്മളിലേക്ക് കടന്നു വരുന്ന ചിന്തകളെ നമ്മൾക്ക് എങ്ങനെ ഒഴിവാക്കാം

കുറേക്കാലം മുമ്പ് കോളേജിൽ ക്ലാസ്സെടുക്കാൻ പോയപ്പോൾ വിദ്യാർത്ഥി എന്ന് പറയുകയുണ്ടായി അവനെ മനസ്സിലേക്ക് അനാവശ്യമായി കുറെയധികം ചിന്തകൾ വരുന്നു. കൈകളിൽ അഴുക്ക് പറ്റിയിട്ടുണ്ടോ എന്ന് എന്നാണ് ചിന്ത ഇതൊക്കെ ചെറിയ രീതിയിൽ ആണ് ആദ്യം തന്നെ തോന്നി തുടങ്ങിയത് പിന്നെ വലിയ രീതിയിൽ ഡിസ്റ്റർബ് തോന്നിത്തുടങ്ങി. ഇപ്പോഴും ഈ ചിന്തകൾ വന്നുകൊണ്ടിരിക്കുന്നത് കൊണ്ട് അവരെപ്പോഴും കൈകൾ കഴുകും കൈകൾ ഇപ്പോഴും സോപ്പിട്ട് കഴുകി കൊണ്ടേയിരിക്കും. ആദ്യമെല്ലാം ഇത് കുറേശ്ശെ ആയിരുന്നു പിന്നീട് കാലക്രമേണ ഇത് പതിയെപതിയെ കൂടി വരാൻ തുടങ്ങി. അപ്പോൾ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് ഈ വിദ്യാർത്ഥിക്ക് എന്തുകൊണ്ടാണ് ഇങ്ങനെ ചിന്തകൾ വരുന്നത് ഈ ചിന്തകൾ വരുന്നതിന് കാരണങ്ങൾ എന്തെല്ലാമാണ് ഇവിടെയാണ് ഇന്നത്തെ ടോപ്പിക്ക് നു പ്രസിദ്ധി വരുന്നത്. ഇവിടെ സംസാരിക്കാൻ പോകുന്നത് ocd കുറിച്ചാണ്.

ഒരുപാട് ആളുകൾ എന്നോട് നേരിട്ടും അല്ലാതെയും ആവശ്യപ്പെട്ട ഒരു കാര്യം കൂടിയാണ്. ഒരുപാട് പേർക്ക് പ്രയോജനപ്പെടും എന്ന് ഞാൻ വിശ്വസിക്കുന്നു. ഓ സി ഡി എന്നു പറയുന്നത്. ഈ വിദ്യാർത്ഥിയെ പോലെ തന്നെ നിയന്ത്രിക്കാൻ കഴിയാത്ത ഒരു യുക്തിയുമില്ലാത്ത വീണ്ടും വീണ്ടും ഓർമ്മകളിൽ വരുന്ന ഡിസ്റ്റർബ് ആയിട്ടുള്ള ചിന്തകൾ ധാരണകൾ അല്ലെങ്കിൽ ചിത്രങ്ങൾ. മനസ്സിലേക്ക് കടന്നു വരും ഇങ്ങനെ വരുന്ന ചിന്തകൾ അല്ലെങ്കിൽ ധാരണകൾ ഈ വ്യക്തിയുടെമനസ്സിൽ ഭയങ്കരമായി ഉൽക്കണ്ഠകൾ ഉണ്ടാകും. ഒരു പ്രതിസന്ധി ഉണ്ടാക്കും തരണം ചെയ്യാൻ വേണ്ടി ഒരു എന്തെങ്കിലും ഒരു പ്രവർത്തിയിൽ ഏർപ്പെടും. ഇതുപോലുള്ള ചിന്തകൾ നിന്ന് ഒഴിവാക്കാൻ വേണ്ടി പക്ഷേ അവർക്ക് താത്കാലികമായെങ്കിലും മോചനം മാത്രമേ ലഭിക്കുന്നുള്ളൂ . ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.