കുടംപുളി യിൽ നിന്നും ലഭിക്കുന്ന പ്രത്യേകതരം ഗുണങ്ങളോ വീഡിയോ കാണാം
മരം പുളി വടക്കൻ പുളി എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന പുളിയാണ് കുടംപുളി. കുടംപുളിയുടെ പൂക്കൾ സാധാരണ മഞ്ഞ നിറം കലർന്ന വെള്ള നിറത്തിൽ ആണ് കാണുന്നത്. കുടംപുളി മരം പോകുന്നത് ഏകദേശം ഡിസംബർ മാർച്ച് മാസങ്ങളിലാണ്. ജൂൺ-ജൂലൈ മാസങ്ങളിൽ കായകൾ പഴുക്കുന്നതോടെ ഇത് ഓറഞ്ച് കലർന്ന മനസ്സിലാകും. കുടംപുളിയുടെ തോട് തന്നെയാണ് പ്രധാന ഉപയോഗ ഭാഗമായി വരുന്നത്. കൂടാതെ തളിരില വിത്ത് വേരിൻറെ മേൽ തൊലി എന്നിവയും ഉപയോഗിക്കുന്നുണ്ട്. കുടംപുളി ഔഷധമായും ആഹാരമായും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നുണ്ട്.
കുടംപുളിയുടെ തോളിൽ അംമളങ്ങൾ ധാതുലവണങ്ങൾ മാംസ്യം കൊഴുപ്പ് അന്നജം എന്നിവ അടങ്ങിയിരിക്കുന്നു. കുടംപുളി യിൽ നിന്നും വേർതിരിച്ചെടുക്കുന്ന പ്രകൃതിദത്ത ഘടകമാണ് ഹൈഡ്രോ സിട്രിക് ആസിഡ്. ശരീരഭാരം കുറക്കണം എന്ന് ആഗ്രഹം ഉള്ളവർക്ക് അതിൻറെ വേഗത കൂട്ടാനുള്ള ഒരു ഘടകമാണ് ഇത്. ശരീരത്തിൽ രൂപപ്പെടുന്ന കൊഴുപ്പിനെ അളവ് കുറയ്ക്കുക എന്നതാണ് ഈ ആസിഡ് നിൻറെ ലക്ഷ്യം. ഇത് കുടംപുളിയിട്ട ധാരാളമായി അടങ്ങിയിരിക്കുന്നതു കൊണ്ട് തടി കുറയ്ക്കാൻ ഇത് വളരെ സഹായകമാകും. അതുമാത്രമല്ല കുടംപുളിയുടെ ഗുണം.
ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കാനും അതുവഴിയുണ്ടാകുന്ന രോഗങ്ങളെ തടയാനും ഇത് സഹായിക്കുന്നു. തലച്ചോറിലെ ഉന്മേഷ ദായിനിയുടെ അളവ് കൂട്ടാൻ സഹായിക്കുന്ന കൊണ്ട് ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാൻ കുടംപുളി കഴിക്കുന്നത് വഴി സഹായിക്കും. കുടംപുളി യെ കുറിച്ച് കൂടുതൽ അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.